Skip to main content

ബിസിനസ് പ്രെമോട്ടർമാരെ നിയമിക്കുന്നു

 

കേരള സർക്കാരിന്റെ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയിലേക്ക് ആലപ്പുഴ ജില്ലയിൽ ബിസിനസ് പ്രൊമോട്ടർമാരെ നിയമിക്കുന്നു. താല്പര്യമുള്ളവർ മേയ് 24ന് ചെറിയ കലവൂരുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9495999680. 

(പിആർ/എഎൽപി/1454)

date