Skip to main content

*വാഹന ക്വട്ടേഷൻ*

 

ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഭൂമി തരംമാറ്റം അപേക്ഷകളുടെ അതിവേഗ തീർപ്പാക്കലിനായി ഫീൽഡ് പരിശോധനകൾ നടത്തുന്നതിന്    വാഹനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 28 വൈകിട്ട് മൂന്നിനകം കളക്ട്രേറ്റിൽ  നൽകണം. അന്നേ ദിവസം വൈകിട്ട് നാലിന് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കും.
ഫോൺ: 04936 202251.

 

date