Skip to main content

എന്റെ കേരളം: മാധ്യമ പുരസ്‌കാര എന്‍ട്രികള്‍ നാളെ (മെയ് 24) നല്‍കണം

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ  വാർത്താ കവറേജിന്  മികച്ച പത്ര റിപ്പോര്‍ട്ടര്‍,  പത്ര ഫോട്ടോഗ്രാഫര്‍,  ചാനല്‍ റിപ്പോര്‍ട്ടര്‍,  വീഡിയോഗ്രാഫര്‍,   ശ്രവ്യ മാധ്യമ റിപ്പോർട്ടർ എന്നീ പുരസ്‌കാരങ്ങള്‍ക്കുള്ള
എൻട്രികൾ നാളെ (മെയ് 24) വൈകിട്ട് നാല് മണിക്കുള്ളില്‍ നൽകണം.

വാര്‍ത്ത, ഫോട്ടോ എന്നിവയുടെ പത്രക്കട്ടിങ്ങുകള്‍, വീഡിയോ, ഓഡിയോ ക്ലിപ്പുകള്‍  എന്നിവ dioprdtvm@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കാണ് അയക്കേണ്ടത്.

date