Post Category
ഫുൾടൈം മീനിയൽ ഒഴിവ്
കരിക്കകം ഗവ. ഹൈസ്കൂളിൽ ഫുൾടൈം മീനിയൽ തസ്തികയിൽ ഒരു താല്ക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 29ന് രാവിലെ 10ന് അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.
date
- Log in to post comments