Skip to main content

ക്വട്ടേഷന്‍

ജില്ലാ കോടതി, കുടുംബ കോടതി, കരുനാഗപ്പള്ളി-കൊട്ടാരക്കര സബ് കോടതികള്‍, പുനലൂര്‍ എം എ സി ടി   കോടതികളുടെ  ശീതീകരണ സംവിധാനങ്ങളുടെ വാര്‍ഷിക അറ്റകുറ്റപണിക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 16 വൈകിട്ട് നാല് വരെ സ്വീകരിക്കും. ഫോണ്‍: 0474 2791185, 2794536.

date