Post Category
തിയതി മാറ്റി
തൃശൂർ ജില്ലാതല പോലീസ് കംപ്ലെയിൻ്റ്സ് അതോറിറ്റി ജൂൺ 19 ന് കളക്ട്രേറ്റ് അനക്‌സ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിചാരണ ആഗസ്റ്റ് അഞ്ചാം തിയതിയിലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments