Skip to main content

അഭിമുഖം മാറ്റി

മഞ്ചേരി സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിലെ ഫുള്‍ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ജൂണ്‍ രണ്ടിന് കോളേജ് ഓഫീസില്‍ നടത്താനിരുന്ന അഭിമുഖം ജൂണ്‍ 25ലേക്ക് മാറ്റിവെച്ചു.

date