Post Category
മത്സ്യകൃഷി ഘടകപദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന വിവിധ ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി), ഓട്ടോകാഡ്, മൊബൈല്‍ഫോണ്‍ ടെക്‌നോളജി, ഗാര്‍മെന്റ് മേക്കിംഗ് ആന്‍ഡ് അപ്പാരല്‍ ഡിസൈനിംഗ്, ബ്യൂട്ടീഷന്‍ , ഇലക്ട്രിക്കല്‍ വയര്‍മാന്‍, ടോട്ടല്‍സ്റ്റേഷന്‍, എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075289889, 9495830907.
date
- Log in to post comments