Skip to main content

ജില്ലയിലെ ഏക ദുരിതാശ്വാസ ക്യാമ്പ് തലശ്ശേരിയിൽ

ജില്ലയിൽ നിലവിൽ ഏക ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത് തലശ്ശേരി താലൂക്കിലെ തലശ്ശേരി വില്ലേജിലെ  ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ.  ഇവിടെ അഞ്ചു പേരാണുള്ളത്.  പുതുതായി ആരെയും മാറ്റിപ്പാർപ്പിച്ചിട്ടില്ല. മറ്റിടങ്ങളിൽ വെള്ളം കയറിയ വീടുകളിൽ നിന്ന് ബന്ധു വീടുകളിലേക്കാണ് മാറ്റിപാർപ്പിച്ചത്.

date