Skip to main content

തിരുമേനി വില്ലേജിൽ കൃഷി നാശം

തിരുമേനി വില്ലേജിൽ കോറാളിയിൽ ശക്തമായ മഴയിൽ മണ്ണിടിഞ്ഞും കുത്തിയൊലിച്ചും വ്യാപകമായ കൃഷി നാശം സംഭവിച്ചു. രാമന്തളി വില്ലേജിൽ കര മുട്ടത്ത് ബി. എസ് ഇബ്രാഹിം എന്നവരുടെ വീട് മണ്ണിടിച്ചിലിൽ തകർന്നു. കാറമേലിലെ എൻ. ഖാദറിൻ്റെ വീട്ടിന് മുകളിൽ തെങ്ങ് പൊട്ടി വീണു.

date