Skip to main content

അഭിമുഖം മാറ്റി

മഞ്ചേരി സര്‍ക്കാര്‍ നഴ്‌സിംഗ് കോളജിലെ ഫുള്‍ടൈം സ്വീപ്പര്‍ തസ്തികയിലെ ഒഴിവ് നികത്തുന്നതിനായി ജൂണ്‍ രണ്ടിന് നടത്താനിരുന്ന അഭിമുഖം ജൂണ്‍ 25 ലേക്ക് മാറ്റി.

date