Skip to main content

സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍; മുന്‍ സൈനികര്‍ക്ക് അപേക്ഷിക്കാം

സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരായി സേവനം ചെയ്യാന്‍ താത്പര്യമുള്ള മുന്‍ സൈനികരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ്: www.fire.kerala.gov.in . ഫോണ്‍: 0483 2734932.

 

date