Post Category
സീറ്റ് ഒഴിവ്
മങ്കട കോളേജില്‍ ഡിഗ്രി മൂന്നാം സെമസ്റ്ററില്‍ എല്ലാ വകുപ്പുകളിലും അഞ്ചാം സെമസ്റ്ററില്‍ മാത്തമാറ്റിക്‌സ്, എക്കണോമിക്‌സ്, ബി.ബി.എ എന്നീ വകുപ്പുകളിലും സീറ്റ് ഒഴിവുണ്ട്. യോഗ്യരായവര്‍ യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷന്‍ പ്രിന്റ് ഔട്ട്, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജൂണ്‍ ആറിന് ഉച്ചയ്ക്ക് 12 നു മുന്‍പ് കോളേജ് ഓഫീസില്‍ അപേക്ഷ നല്‍കണം. എസ്.സി, എസ്.ടി അപേക്ഷകരുടെ അഭാവത്തില്‍ ഒ.ഇ.സി വിഭാഗത്തിലുള്ളവരെയും പരിഗണിക്കും.
date
- Log in to post comments