Skip to main content

കിടപ്പുരോഗികളായ വിമുക്തഭടന്മാരുടെ വിവരങ്ങള്‍ നല്‍കണം

കിടപ്പുരോഗികളായ വിമുക്തഭടന്മാര്‍ക്ക് എസ്എംബിഎഫില്‍ നിന്നും സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിന് സൈനികക്ഷേമ വകുപ്പ് വിവരശേഖരണം നടത്തുന്നു.  ജില്ലയിലെ കിടപ്പ് രോഗികളായ വിമുക്തഭടന്മാരുടെ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ ജൂണ്‍ 10 ന് മുമ്പ് സൈനികക്ഷേമ  ഓഫീസല്‍ അറിയിക്കണം. ഫോണ്‍: 0477 2245673. ഇമെയില്‍: zwoalp@gmail.com
(പിആര്‍/എഎല്‍പി/1569)

date