Skip to main content

ജില്ലയിലെ മുനിസിപാലിറ്റികളിലെ വാര്‍ഡ് വിഭജന വിവരം ചുവടെ: പരവൂര്‍മുനിസിപ്പാലിറ്റി വാര്‍ഡ് വിഭജനം

01-പെരുമ്പുഴ ജനസംഖ്യ 1,122
വടക്ക് - ചിറക്കര ഗ്രാമപഞ്ചായത്ത് അതിര്‍ത്തി
കിഴക്ക് - ചാത്തന്നൂര്‍ പരവൂര്‍ പി.ഡബ്ല്യൂ.ഡി റോഡ്
തെക്ക് - പുക്കുളം-യക്ഷിക്കാവ് ക്ഷേത്രം റോഡ്
പടിഞ്ഞാറ് - യക്ഷിക്കാവ് മാലാക്കായല്‍ റോഡ്

02- വിനായകര്‍ ജനസംഖ്യ 1,125
വടക്ക് - പാറയില്‍ കാവ്-വിനായകര്‍- റേഷന്‍ കട റോഡ്
കിഴക്ക് - റേഷന്‍ കട-കൊച്ചാലുംമൂട്-കിഴക്കിടം മുക്ക്‌റോഡ്
തെക്ക് - പശുമണ്‍ -ഏലാതോട്‌റോഡ്-(കൊക്കറ്റ് ഭാഗം) പശുമണ്‍ ഏല മാവിന്‍മൂട്പുത്തന്‍കരറോഡ്
പടിഞ്ഞാറ് - ചാത്തന്നുര്‍ പരവൂര്‍ പി.ഡബ്ല്യൂ.ഡി റോഡ്

03- നെടുങ്ങോലം ജനസംഖ്യ 1,436
വടക്ക് - ചിറക്കരഗ്രാമപഞ്ചായത്ത് -അതിര്‍ത്തി
കിഴക്ക് - പാറയില്‍ കാവ്-രാമറാവു മെമ്മോറിയല്‍ താലൂക്ക് ഹോസ്പിറ്റല്‍ റോഡ്
തെക്ക് - പാറയില്‍ കാവി വിനായകര്‍ റോഡ്
പടിഞ്ഞാറ് - ചാത്തന്നൂര്‍ പരവൂര്‍ പി.ഡബ്ല്യൂ.ഡി റോഡ്

04- പാറയില്‍കാവ് ജനസംഖ്യ 1,436
വടക്ക് - പുന്നമുക്ക്‌നെടുങ്ങോലം പോസ്റ്റോഫീസ് മുക്ക് റോഡ്
കിഴക്ക് - എം.എല്‍.എ.മുക്ക്-ആലിന്റെ്മൂട്‌റോഡ്
തെക്ക് - പാറയില്‍ കാവ്-റേഷന്‍കട വൈദ്യശാല മുക്ക് റോഡ്
പടിഞ്ഞാറ് - പാറയില്‍ കാവ് നെടുങ്ങോലം രാമറാവുമെമ്മോറിയല്‍ താലൂക്ക് ഹോസ്പിറ്റല്‍ റോഡ്

05- കൊച്ചാലുംമൂട് ജനസംഖ്യ 1,444
വടക്ക് - റേഷന്‍കട വൈദ്യശാലമുക്ക്
കിഴക്ക് - ചിറക്കര ഗ്രാമപഞ്ചായത്ത് -അതിര്‍ത്തി
തെക്ക് - പശുമണ്‍ ഏല(പണ്ടാരത്ത്ഭാഗം),പൂതക്കുളംഗ്രാമപഞ്ചായത്ത്അതിര്‍ത്തി
പടിഞ്ഞാറ് - റേഷന്‍ കട-കൊച്ചാലുംമൂട്-കൂനയില്‍ റോഡ്

06- പശുമണ്‍ ജനസംഖ്യ 1,347
വടക്ക് - പശുമണ്‍ ഏല  (പണ്ടാരത്ത് ഭാഗം)
കിഴക്ക് - പശുമണ്‍ ഏലാറോഡ് (പണ്ടാരത്ത് ഭാഗം) ,പൂതക്കുളം ഗ്രാമപഞ്ചായത്ത്
അതിര്‍ത്തി
തെക്ക് - ദയാബ്ജി  ജംഗ്ഷന്‍ പണ്ടാരത്ത് പാലോട്ട്കാവ് റോഡ്
പടിഞ്ഞാറ് - റേഷന്‍കട-പണയില്‍ക്കാവ് ക്ഷേത്രം-പുത്തന്‍കര റോഡ്,പശുമണ്‍ ഏലാതോട് റോഡ് കൊക്കാട്ട് ഭാഗം

 

07- ആയിരവില്ലി ജനസംഖ്യ 1,148
വടക്ക് - ദയാബ്ജി റോഡ് കിഴക്കിടം മുക്ക്
കിഴക്ക് - കിഴക്കിടംമുക്ക് കൂനയില്‍ റോഡ്,
പുലിക്കുളം വയല്‍, ആയിരവില്ലി തോട്
തെക്ക് - പരവൂര്‍ പാരിപ്പള്ളി പി.ഡബ്ല്യൂ.ഡി റോഡ്
പടിഞ്ഞാറ് - തൊടിയില്‍ ആയിരവില്ലി വയല്‍ സൈഡ് റോഡ്,ഒല്ലാല്‍ മുന്നാഴി റോഡ്

 

08- പേരാല്‍ ജനസംഖ്യ 1,334
വടക്ക് - കിഴക്കിടംമുക്ക് പാലോട്ട്കാവ് റോഡ്
കിഴക്ക് - പണ്ടാരത്ത് കോട്ടുവന്‌കോണം റോഡ്, പൂതക്കുളം ഗ്രാമപഞ്ചായത്ത് അതിര്‍ത്തി
തെക്ക് - കിഴക്കടംമുക്ക്കൂനയില്‍  പരവൂര്‍ പി.ഡബ്ല്യൂ.ഡി പാരിപ്പള്ളി റോഡ്
പടിഞ്ഞാറ് - കിഴക്കിടംമുക്ക്കൂനയില്‍ റോഡ്,പുലിക്കുളം വയല്‍,ആയിരവില്ലി തോട്

09- ഒല്ലാല്‍ ജനസംഖ്യ 1,150
വടക്ക് - കൂനയില്‍ ദയാബ്ജി റോഡ്
കിഴക്ക് - തൊടിയില്‍ ആയിരവില്ലി വയല്‍ സൈഡ് റോഡ്,ഒല്ലാല്‍ മുന്നാഴി റോഡ്
തെക്ക് - പരവൂര്‍ പാരിപ്പള്ളി പി.ഡബ്ല്യൂ.ഡി റോഡ്, കുരിശടിമുക്ക്-പുത്തന്‍ കടവ് റോഡ്,  ഇടവ നടയറ കായല്‍,പൂതക്കുളം പഞ്ചായത്ത് അതിര്‍ത്തി
പടിഞ്ഞാറ് - ചാത്തന്നുര്‍ പരവൂര്‍ പി.ഡബ്ല്യൂ.ഡി റോഡ്, റെയിവേ ലൈന്‍ അരുണോദയം സമാജം ദയാബ്ജി മുന്നാഴിമുക്ക് റോഡ്

10- കൃഷിഭവന്‍ ജനസംഖ്യ 1,084
വടക്ക് - മാവിന്‍മൂട് കൃഷിഭവന്‍ റോഡ്
കിഴക്ക് - അരുണോദയം സമാജം ദയാബ്ജി മുന്നാഴിമുക്ക്-പണയില്‍ കാവ്‌ക്ഷേത്രം റോഡ്
തെക്ക് - റെയില്‍വേ ലൈന്‍
പടിഞ്ഞാറ് - ചാത്തന്നൂര്‍ പരവൂര്‍ പി.ഡബ്ല്യൂ.ഡി റോഡ്

11- മാര്‍ക്കറ്റ് ജനസംഖ്യ 1,207
വടക്ക് - പരവൂര്‍ പാരിപ്പള്ളി പി.ഡബ്ല്യൂ.ഡി റോഡ്, കുരിശടിമുക്ക്-പുത്തന്കജടവ് റോഡ്,ഇടവ നടയറ കായല്‍,
കിഴക്ക് - റെയിവേ ലൈന്‍,പൂതക്കുളംഗ്രാമപഞ്ചായത്ത് അതിര്‍ത്തി
തെക്ക് - സിന്ധുതീയറ്റര്‍-മാടന്‍ നടക്ഷേത്രംറോഡ്
പടിഞ്ഞാറ് - പരവൂര്‍ വര്‍ക്കല പി.ഡബ്ല്യൂ.ഡി റോഡ്

12- ഠൗണ്‍ ജനസംഖ്യ 1,204
വടക്ക് - പരവൂര്‍ പൊഴിക്കര പി.ഡബ്ല്യൂ.ഡി റോഡ്
കിഴക്ക് - പരവൂര്‍ വര്ക്കകല പി.ഡബ്ല്യൂ.ഡി റോഡ്
തെക്ക് - മങ്ങാട്ടഴികം കാഞ്ഞിരക്കാട്മുക്ക് റോഡ്
പടിഞ്ഞാറ് - കാഞ്ഞിരക്കാട്കട്ടാകുളം ആലുംമൂട്ടില്‍ കൂരവിളവെളിയില്‍ റോഡ്

13- ആറ്റിന്‍പുറം ജനസംഖ്യ 1,268
വടക്ക് - പരവൂര്‍ പൊഴിക്കര പി.ഡബ്ല്യൂ.ഡി റോഡ്
കിഴക്ക് - കലാദര്‍ശിനി കട്ടാകുളംആലുംമൂട്ടില്‍ കുരവിള വെളിയില്‍ റോഡ്
തെക്ക് - ടി.എസ്സ് കനാല്‍ ആറ്റിന്‍പ്പുറം റോഡ്
പടിഞ്ഞാറ് - ടി.എസ്സ്.കനാല്‍

14- പുതിയിടം ജനസംഖ്യ 1,120
വടക്ക് - ആറ്റിന്‍പുറം-കലാദര്‍ശിനി-കട്ടാകുളം-കാഞ്ഞിരക്കാട്മുക്ക് മങ്ങാട്ടഴികം ക്ഷേത്രം റോഡ്
കിഴക്ക് - പരവൂര്‍ വര്‍ക്കല പി.ഡബ്ല്യൂ.ഡി റോഡ്
തെക്ക് - ടി.എസ്സ്.കനാല്‍
പടിഞ്ഞാറ് - ടി.എസ്സ്.കനാല്‍

15- കോട്ടമൂല ജനസംഖ്യ 1,087
വടക്ക് - സിന്ധു തീയറ്റര്‍ മാടന്‍നടറോഡ്
കിഴക്ക് - റെയില്‍വെ ലൈന്‍, പൂതക്കുളംഗ്രാമപഞ്ചായത്ത് അതിര്‍ത്തി ,നടയറകായല്‍
തെക്ക് - ടി.എസ്സ്‌കനാല്‍-ഇടവനടയറകായല്‍
പടിഞ്ഞാറ് - പരവൂര്‍ വര്‍ക്കല പി.ഡബ്ല്യൂ.ഡി റോഡ്

16- നേരുകടവ് ജനസംഖ്യ 1,002
വടക്ക് - ടി. എസ്സ്. കനാല്‍, ഇടവ നടയറ കായല്‍
കിഴക്ക് - റെയില്‍വേ.ലൈന്‍,പൂതക്കുളം ഗ്രാമപഞ്ചായത്ത് അതിര്‍ത്തി ,ഇടവാ നടയറകായല്‍
തെക്ക് - ഒസാക്കുടിമുക്ക് നേരുകടവ് റോഡ് ഇടവ നടയറ കായല്‍
പടിഞ്ഞാറ് - പരവൂര്‍ വര്‍ക്കല പി.ഡബ്ല്യൂ.ഡി റോഡ്

17- തെക്കുംഭാഗം ജനസംഖ്യ 916
വടക്ക് - പരക്കടപ്പള്ളിറോഡ്, പരവൂര്‍ വര്‍ക്കല പി.ഡബ്ല്യൂ.ഡി റോഡ് , ഒസാക്കുടിമുക്ക് നേരുകടവ് റോഡ്
കിഴക്ക് - ഇടവ നടയറകായല്‍,ഇടവ ഗ്രാമപഞ്ചായത്ത് അതിര്ത്തി
തെക്ക് - കാപ്പില്‍ പാലം
പടിഞ്ഞാറ് - ലക്ഷദ്വീപ്കടല്‍(കാപ്പില്‍ പാലം മുതല്‍ തോട്ടുകുഴി കടപ്പുറം വരെയുള്ള ഭാഗം)

18- പുതിയകാവ് ജനസംഖ്യ 852
വടക്ക് - തര്‍ബിയത്ത് പള്ളിപാറപ്പുറം കുന്നുംപുറം റോഡ്,ടി.എസ്സ് ,കനാല്‍
കിഴക്ക് - പരവൂര്‍ വര്‍ക്കല പി.ഡബ്ല്യൂ.ഡി റോഡ്
തെക്ക് - പരക്കടപ്പള്ളിറോഡ്
പടിഞ്ഞാറ് - ലക്ഷദ്വീപ്കടല്‍(തോട്ടുകുഴി കടപ്പുറം മുതല്‍ തങ്ങള്‍ വീട് പടിഞ്ഞാറ് വരെയുള്ള ഭാഗം)

19- വടക്കുംഭാഗം ജനസംഖ്യ 1,025
വടക്ക് - ശാസ്താക്ഷേത്രം-ചന്തയ്ക്കല്‍റോഡ്
കിഴക്ക് - ടി.എസ്സ് കനാല്‍
തെക്ക് - തര്‍ബിയത്ത്പള്ളികടപ്പുറംറോഡ്
പടിഞ്ഞാറ് - ലക്ഷദ്വീപ്കടല്‍(വടക്കുംഭാഗം പള്ളി മുതല്‍ മലപ്പുറം പള്ളി വരെയുള്ള ഭാഗം)

20- കുരണ്ടിക്കുളം ജനസംഖ്യ 980
വടക്ക് - മൈലക്കല്‍തെക്കതില്‍-വലിയവിളിച്ചഴികം ക്ഷേത്രം റോഡ്
കിഴക്ക് - ടി.എസ്സ്.കനാല്‍
തെക്ക് - ശാസ്താക്ഷേത്രം-ചന്തയ്ക്കല്‍ റോഡ്
പടിഞ്ഞാറ് - ലക്ഷദ്വീപ്കടല്‍(മൈലക്കല്‍ തെക്കത് മുതല്‍ മാമന്റിഴികം വീട് വരെയുള്ള ഭാഗം)

21- ചില്ലക്കല്‍ ജനസംഖ്യ 1,036
വടക്ക് - പരവൂര്‍ വര്‍ക്കല പി.ഡബ്ല്യൂ.ഡി റോഡ്
കിഴക്ക് - സുനിമുക്ക് കോങ്ങാല്‍ റോഡ്,മലപ്പുറം റോഡ്
തെക്ക് - മൈലക്കല്‍ തെക്കതില്‍ വലിയവെളച്ചഴികംറോഡ്
പടിഞ്ഞാറ് - ലക്ഷദ്വീപ്കടല്‍(പൊഴിക്കരക്ഷേത്രം പിന്ഭാവഗം മുതല്‍ നഗരസഭ അതിര്‍ത്തി  വരെയുള്ള ഭാഗം)

22- പൊഴിക്കര ജനസംഖ്യ 1,013
വടക്ക് - മയ്യനാട്ഗ്രാമപഞ്ചായത്ത്,പരവൂര്‍
പൊഴിക്കര പി.ഡബ്ല്യൂ.ഡി റോഡ്, പി.എച്ച്.സി.-വാറുകുളം റോഡ്
കിഴക്ക് - വാറ്കുളം ഈച്ചന്റാഴികംമുക്ക് റോഡ്
തെക്ക് - പരവൂര്‍ പൊഴിക്കര പി.ഡബ്ല്യൂ.ഡി റോഡ് ,വടക്കന്റംഴികം റോഡ്,
കരയോഗം ഈച്ചന്റ്‌ഴികം റോഡ്
പടിഞ്ഞാറ് - ലക്ഷദ്വീപ്കടല്‍(പൊഴിക്കരക്ഷേത്രം പിന്‍ഭാഗം മുതല്‍ നഗരസഭ അതിര്‍ത്തി  വരെയുള്ള ഭാഗം)

23- അഞ്ചലോഫീസ് ജനസംഖ്യ 1,069
വടക്ക് - വടക്കന്റഴികംറോഡ്,കരയോഗം മൂന്ന്മൂലറോഡ്
കിഴക്ക് - ടി.എസ്സ്.കനാല്‍
തെക്ക് - വലിയവെളിച്ചഴികം ക്ഷേത്രം റോഡ്- മലപ്പുറംസുനിമുക്ക് റോഡ്
പടിഞ്ഞാറ് - സുനിമുക്ക്‌കോങ്ങാല്‍റോഡ്

24- മണിയംകുളം ജനസംഖ്യ 1,046
വടക്ക് - മയ്യനാട്ഗ്രാമപഞ്ചായത്ത് അതിര്‍ത്തി ,പരവൂര്‍കായല്‍
കിഴക്ക് - ടി.എസ്സ്.കനാല്‍
തെക്ക് - ഈച്ചന്റ്‌ഴികം ദാമൂലംടെമ്പിള്‍ കൊച്ചുപുത്തന്‍വിളഭാഗം, എള്ളുവിളഭാഗം,വടക്കന്റളഴികം റോഡ്,കരയോഗം മൂന്നുമൂലറോഡ്
പടിഞ്ഞാറ് - പൊഴിക്കരചീപ്പുപാലംവരെയുള്ള റോഡ്,പരവൂര്‍ കായല്‍,പൊഴിക്കര പി.എച്ച്.സി.റോഡ്

25- കുറുമണ്ടല്‍ ജനസംഖ്യ1,319
വടക്ക് - റെയില്‍വേലൈന്‍
കിഴക്ക് - തണങ്ങഴികം-പുറ്റിങ്ങല്‍ ശാര്‍ക്കരക്ഷേത്രം റോഡ്
തെക്ക് - പരവൂര്‍ പൊഴിക്കര പി.ഡബ്ല്യൂ.ഡി റോഡ്
പടിഞ്ഞാറ് - പരവൂര്‍ കായല്‍.ടി.എസ്സ്.കനാല്‍

26- പുറ്റിങ്ങല്‍ ജനസംഖ്യ 1,054
വടക്ക് - ചെഴിയങ്കര റോഡ്  - തണുങ്ങഴിക്കം റോഡ്   - നെടിയവിളകാവ്‌റോഡ് -പുറ്റിങ്ങല്‍ക്ഷേത്രംറോഡ്
കിഴക്ക് - ചാത്തന്നൂര്‍ പരവൂര്‍ പി.ഡബ്ല്യൂ.ഡി റോഡ്
തെക്ക് - പരവൂര്‍ പൊഴിക്കര പി.ഡബ്ല്യൂ.ഡി റോഡ്
പടിഞ്ഞാറ് - ചെഴിയങ്കര റോഡ്  ( കോങ്ങാല്‍  - പുറ്റിങ്ങല്‍ക്ഷേത്രം റോഡ് )

27 റെയില്‍വേസ്റ്റേഷന്‍ ജനസംഖ്യ 1,375
വടക്ക് - റെയില്‍വേലൈന്‍
കിഴക്ക് - ചാത്തന്നൂര്‍ പരവൂര്‍ പി.ഡബ്ല്യൂ.ഡി റോഡ്
തെക്ക് - കുറുമണ്ടല്‍പുറ്റിങ്ങല്‍  - പുറ്റിങ്ങല്‍ക്ഷേത്രം റോഡ്
പടിഞ്ഞാറ് - കുറുമണ്ടല്‍പുറ്റിങ്ങല്‍റോഡ്  - മുലക്കല്‍മുക്ക് റോഡ് -കളരിക്ഷേത്രം -പറക്കോട്‌റോഡ്

28- പുഞ്ചിറക്കുളം ജനസംഖ്യ 1,321
വടക്ക് - പുഞ്ചിറക്കുളം ചാലുവിളറോഡ്
കിഴക്ക് - ചാത്തന്നൂര്‍ പരവൂര്‍ പി.ഡബ്ല്യൂ.ഡി റോഡ്
തെക്ക് - റെയിവേ ലൈന്‍
പടിഞ്ഞാറ് - കല്ലുംകുന്ന്മാവിന്റെ മൂട് റോഡ്

29- കല്ലുംകുന്ന് ജനസംഖ്യ 1,533
വടക്ക് - ചരുവിള കടവ് -കല്ലംകുന്ന്—
മുരുകന്‍ക്ഷേത്രം  -   സുനാമി ഫ്‌ലാറ്റ് -ആലുവിള - കാട്ടത്തവിള -മാങ്ങാക്കുന്ന്‌റോഡ്
കിഴക്ക് - കല്ലുംകുന്നു -മാവിന്റെമൂട്‌റോഡ്
തെക്ക് - റെയില്‍വേലൈന്‍
പടിഞ്ഞാറ് - പരവൂര്‍കായല്‍

30- മാങ്ങാകുന്ന് ജനസംഖ്യ 1,186
വടക്ക് - വലിയവിളറോഡ് , പരവൂര്‍കായല്‍
കിഴക്ക് - മാവിന്‍ മൂട്-പെരുമ്പുഴറോഡ്
തെക്ക് - ചരുവിള കടവ് -കല്ലംകുന്ന്മുരുകന്‍ക്ഷേത്രം  -   സുനാമി ഫ്‌ലാറ്റ് -ആലുവിള - കാട്ടത്തവിള -മാങ്ങാക്കുന്ന്‌റോഡ്
പടിഞ്ഞാറ് - പരവൂര്‍കായല്‍

31- പുക്കുളം ജനസംഖ്യ 931
വടക്ക് - ഗുരുമന്ദിരം മാലാകായല്‍ കോളനി റോഡ് ഐ.ടി.സി.-പെരുമ്പുഴ റോഡ്
കിഴക്ക് - ചാത്തന്നൂര്‍ പരവൂര്‍ പി.ഡബ്ല്യൂ.ഡി റോഡ്
തെക്ക് - പുഞ്ചിറക്കുളം ചാലുവിളറോഡ്
പടിഞ്ഞാറ് - പുഞ്ചിറക്കുളം പെരുമ്പുഴ റോഡ്

32- യക്ഷികാവ് ജനസംഖ്യ 1,076
വടക്ക് - ചിറക്കരഗ്രാമപഞ്ചായത്ത് -മാലാകായല്‍-കുറുമണ്ടല്‍ റോഡ്,പുക്കുളം മാലാകായല്‍ റോഡ്
കിഴക്ക് - ശക്തിക്ഷേത്രം -ഒലിപ്പുവിള - പെരുമ്പുഴ - പുക്കുളംഐ .ടി .സിറോഡ്
തെക്ക് - പരവൂര്‍ കായല്‍-വലിയവിള റോഡ്
പടിഞ്ഞാറ് - പരവൂര്‍ കായല്‍
 

 
പുനലൂര്‍മുനിസിപ്പാലിറ്റി

 01- ആരംപുന്ന ജനസംഖ്യ 1,382
വടക്ക് - റെയില്‍വേലൈന്‍
കിഴക്ക് - ആയിരവല്ലി ക്ഷേത്രംറോഡ്
തെക്ക് - മരത്തോട് റോഡ് -ആയിരവല്ലി ക്ഷേത്രം
പടിഞ്ഞാറ് - പഞ്ചായത്ത് അതിര്‍ത്തി സ്‌നേഹതീരം റോഡ്

02- കാഞ്ഞിരമല  ജനസംഖ്യ 1,278
വടക്ക് - കാര്യറ മുസ്ലിംപളളിക്ക് കിഴക്ക് ഭാഗം മുതല്‍ പേപ്പര്‍മില്‍ ചാലക്കോട് വരെയുളളവില്ലേജ്
കിഴക്ക് - വില്ലേജ് അതിര്‍ത്തിയില്‍നിന്നും കാവുവിള ജംഗ്ഷന്‍ വരെയുളള പേപ്പര്‍മില്‍ ചാലക്കോട്‌റോഡും തുടര്‍ന്ന്‌റെയില്‍വേ ലൈന്‍ വഴിയുളള ഇടവഴിയും .
തെക്ക് - കാവുവിള ഇടവഴിതുടങ്ങുന്ന ഭാഗത്ത് നിന്നും ആയിരവല്ലി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗം വരെയുളള റെയില്‍വേലൈന്‍
പടിഞ്ഞാറ് - ആയിരവല്ലിക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് റെയില്‍വേ  ലൈന്‍ മുതല്‍ കാര്യറമുസ്ലിംപളളിക്ക് കിഴക്ക് ഭാഗം വരെയുളള വില്ലേജ് അതിര്‍ത്തി.

03- ചാലക്കോട് ജനസംഖ്യ 1,207
വടക്ക് - മൂന്നാംഗേറ്റ് ജംഗ്ഷന്‍ മുതല്‍ കായംകുളം ജംഗ്ഷന്‍ വരെ..
കിഴക്ക് - ചപ്പാത്ത് മുക്ക് റോഡ്
തെക്ക് - കാഞ്ഞിരമല ബീമാ വിലാസം റോഡ്, ( ബീമാ വിലാസം മുതല്‍ ചപ്പാത്ത് വരെ,
പടിഞ്ഞാറ് - മൂലക്കട ജംഗ്ഷന്‍ ചപ്പാത്ത്മുക്ക് റോഡ്

04- പേപ്പര്‍മില്‍ ജനസംഖ്യ 1,155
വടക്ക് - കല്ലടയാര്‍
കിഴക്ക് - ശാസ്താംകോണം -പേപ്പര്‍മില്‍ റോഡ്
തെക്ക് - മാമൂട്  ശാസ്താംകോണംറോഡ്
പടിഞ്ഞാറ് - പേപ്പര്‍മില്‍ റോഡ് -ശാസ്താംകോണം

05- നെടുങ്കയം ജനസംഖ്യ 1,174
വടക്ക് - പേപ്പര്‍മില്‍ 3-ാം ഗേറ്റ്  കൂനംകുഴി ശാസ്താംകോണം റോഡ്
കിഴക്ക് - കൂനംകുഴി -റെയില്‍വേഗേറ്റ്‌റോഡ്
തെക്ക് - റെയില്‍വേഗേറ്റ്  - ബൈബിള്‍ കോളേജ്‌റോഡ്
പടിഞ്ഞാറ് - മാര്‍ത്തോമപളളിജംഗ്ഷന്‍ - ഏലാ റോഡ്  തോട്  - ടോക്ക് എച്ച് റോഡ്

06- ശാസ്താംകോണം ജനസംഖ്യ 1,196
വടക്ക് - കല്ലടയാര്‍
കിഴക്ക് - ശിവന്‍കോവില്‍ കടവ്  - വഞ്ചിപ്പെട്ടി റോഡ്
തെക്ക് - കലുങ്ക് ഏലാ റോഡ്
പടിഞ്ഞാറ് - കൂനംകുഴി ശാസ്താംകോണം റോഡ്

07- മുസാവരി ജനസംഖ്യ 1,177
വടക്ക് - വാട്ടര്‍ ടാങ്ക് കാറ്റാടി റോഡ്, കാറ്റാടി ജംഗ്ഷനില്‍ നിന്നുംമുസാവരിവരെയുളള ഭാഗം
കിഴക്ക് - ബൈബിള്‍ കോളേജ് റോഡ് വഴി സെന്റ് ഗൊറൈറ്റി സകൂള്‍ ജംഗ്ഷന്‍ വരെയും തുടര്‍ന്ന് റെയില്‍വേഗേറ്റ് വരെയുളള ഭാഗം.
തെക്ക് - റെയില്‍വേലൈന്‍ ( കൊല്ലം  ചെങ്കോട്ട)
പടിഞ്ഞാറ് - ബീമാ വിലാസം കാഞ്ഞിരമലറോഡ്

08- നേതാജി  ജനസംഖ്യ 1,174
വടക്ക് - ക്ലബ് റോഡില്‍ നിന്നും ശാസ്താംകോണം റോഡ് വഴി നേതാജി റോഡ്
കിഴക്ക് - കല്ലടയാര്‍
തെക്ക് - സെന്റ് ഗൊരൈറ്റി സ്‌കൂള്‍ - നേതാജി റോഡ്
പടിഞ്ഞാറ് - പനമ്പറ്റ  പുനലൂര്‍ റോഡും പേപ്പര്‍മില്‍ റോഡും

09- ഭരണിക്കാവ് ജനസംഖ്യ 1,063
വടക്ക് - പുനലൂര്‍ പേപ്പര്‍മില്‍ റോഡില്‍ റോമന്‍ കത്തോലിക്കാചര്‍ച്ച്ജംഗ്ഷനില്‍ നിന്നും ഭരണിക്കാവ്‌ക്ഷേത്രത്തിന്പടിഞ്ഞാറ് ഭാഗം വരെയുള്ള മുനിസിപ്പല്‍ റോഡും അവിടെനിന്നും വാഴത്തോപ്പില്‍ വീടിന്പുറകുവശത്ത് നേതാജി റോഡില്‍ ചേരുന്നത് വരെയുള്ള ഇടവഴിയും തുടര്‍ന്ന് ശിവന്‍കോവില്‍ചേരുന്നത്
കിഴക്ക് - വാഴപ്പള്ളിമഠം കടവ്മുതല്‍ റെയില്‍വേഓവര്‍ ബ്രിഡ്ജ് വരെയുള്ള കല്ലടയാര്‍
തെക്ക് - റെയില്‍വേഓവര്‍ബ്രിഡ്ജ്മുതല്‍ റെയില്‍വേക്രോസ് വരെയുള്ളറെയില്‍വേലൈന്‍
പടിഞ്ഞാറ് - റെയില്‍വേക്രോസ് മുതല്‍ ആര്‍ സി ചര്‍ച്ച് ജംഗ്ഷന്‍ വരെയുള്ള പേപ്പര്‍മില്‍ റോഡ്

10- നെല്ലിപ്പളളി ജനസംഖ്യ 1,349
വടക്ക് - മുക്കടവ് മുതല്‍വട്ടകുണ്ടയം തോട് വരെയുളള വില്ലേജ് അതിര്‍ത്തിവരെ
കിഴക്ക് - മുക്കടവ് ആറ് മുതല്‍ നെയ്ത്തുമുക്ക് ജംഗ്ഷന്‍ വരെയുളള മുനിസിപ്പല്‍ റോഡ്
തെക്ക് - നെയ്ത്തുമുക്ക് ജംഗ്ഷന്‍ മുതല്‍ നെല്ലിപ്പളളി ജംഗ്ഷനില്‍ പുനലൂര്‍ - പത്തനാപുരംറോഡില്‍ ചേരുന്നതുവരെയുളള ചാലിയക്കര റോഡും തുടര്‍ന്ന്കല്ലടയാര്‍ വരെയുളളഇടവഴിയും
പടിഞ്ഞാറ് - നെല്ലിപ്പളളി മുതല്‍ മുക്കടവ് വരെയുളള കല്ലടയാറ്

11- വിളക്കുവെട്ടം ജനസംഖ്യ 1,330
വടക്ക് - വില്ലേജ് അതിര്‍ത്തിവട്ടകുണ്ടയം തോട് ചേരുന്ന ഭാഗം മുതല്‍ പത്ത്പറജംഗ്ഷന്‍ വരെ
കിഴക്ക് - പത്ത്പറ ജംഗ്ഷന്‍ മുതല്‍ പാലോട് വരെയും, പാലോട് മുതല്‍ അംബിക്കോണം വരെയും
തെക്ക് - പാലോട് വില്ലേജ് അതിര്‍ത്തി മുതല്‍ പുത്തന്‍വീട് സ്‌നേഹപുരം ജംഗ്ഷന്‍ വരെയുളള മുനിസിപ്പല്‍ റോഡ്
പടിഞ്ഞാറ് - പുത്തന്‍വീട്ജംഗ്ഷന്‍മുതല്‍ വിളക്കുവെട്ടം ജംഗ്ഷന്‍ വരെയുളളമുനിസിപ്പല്‍ റോഡ്തുടര്‍ന്ന് ചാലിയക്കര റോഡില്‍ നെയ്ത്തുമുക്കില്‍ ജംഗ്ഷന്‍ വരെയുംഅവിടെനിന്നുംവളളക്കടവ് വരെയുളള മുനിസിപ്പല്‍ റോഡ്

12- കല്ലാര്‍ ജനസംഖ്യ 1,442
വടക്ക് - മുക്കടവ് വളളക്കടവ്വരെയും വട്ടകുണ്ടയം കുന്ന് റോഡും തുടര്‍ന്ന് ചെമ്മണ്ണൂര്‍ റോഡ് വരെയുളള ചാലിയക്കരറോഡും.
കിഴക്ക് - വിളക്കുവെട്ടം പന്ത്രണ്ടേക്കര്‍ റോഡുംപുത്തന്‍ വീട്ജംഗ്ഷന്‍ വരെയും, ചാലിയക്കര എസ്റ്റേറ്റ് അതിര്‍ത്തിവരെയുളള മുനിസിപ്പല്‍ റോഡും
തെക്ക് - ചാലിയക്കര തോട്ടം മുതല്‍ ജമാലിയ എസ്റ്റേറ്റ് വരെയും തുടര്‍ന്ന് കൈതോട്ഏലാവരെയുളള ഭാഗവും
പടിഞ്ഞാറ് - കൈതോട് ഏലാ മുതല്‍ തുമ്പോട് കല്ലാര്‍ തോട് ഏരൂര്‍ ജനാര്‍ദ്ദനന്റെവീട് വരെയുളളഭാഗവും തുടര്‍ന്ന് താഴെ കല്ലാര്‍ ജംഗ്ഷന്‍ മുതല്‍ നെയ്ത്തുമുക്ക് വരെയുളളചാലിയക്കരറോഡ്.

13- ഹൈസ്‌കൂള്‍ ജനസംഖ്യ 1,262
വടക്ക് - നെല്ലിപ്പളളി ജംഗ്ഷന്‍ മുതല്‍ താഴെകല്ലാര്‍ ജംഗ്ഷന്‍ വരെയുളള ചാലിയക്കര റോഡ്.
കിഴക്ക് - താഴെ കല്ലാര്‍ ജംഗ്ഷന്‍ മുതല്‍ ചന്ദനശ്ശേരി ഏലാവരെയുളള വഴിയും തുടര്‍ന്ന് വാട്ടര്‍ടാങ്ക് റോഡ് ഏലാ വരെയും തുടര്‍ന്ന്  എച്ച്.എസ് കോമ്പൗണ്ട് വരെയുളള മുനിസിപ്പല്‍ റോഡും തുടര്‍ന്ന്  എച്ച്.എസ് ജംഗ്ഷനില്‍ നിന്നും തുടര്‍ന്ന് തുമ്പോട്ടേയ്ക്ക് പോകുന്ന മുനിസിപ്പല്‍ റോഡില്‍ നിന്നും ആശാഭവന്‍ വരെയുളള ഭാഗം.
തെക്ക് - ആശാ ഭവന്‍ മുതല്‍ റെയില്‍വേ ലൈന്‍ ക്രോസ് ചെയ്ത് കോണ്‍ക്രീറ്റ് റോഡ് വഴി എന്‍.എച്ച് 208 ല്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് എന്‍.എച്ച്.  തൂക്കുപാലം വരെ .
പടിഞ്ഞാറ് - തൂക്കുപാലം മുതല്‍ നെല്ലിപ്പളളി വരെയുളള കല്ലടയാറ്

14- തുമ്പോട് ജനസംഖ്യ 1,360
വടക്ക് - ചാലിയക്കര റോഡില്‍ താഴെ കല്ലാര്‍ ജംഗ്ഷനില്‍ നിന്നും പശുമലജംഗ്ഷന്‍ വരെയുളള മുനിസിപ്പല്‍ റോഡ്
കിഴക്ക് - പശുമല ജംഗ്ഷന്‍ മുതല്‍ വാളക്കോട് റെയില്‍വേഓവര്‍ബ്രിഡ്ജിന് സമീപം വന്നുചേരുന്ന റോഡ്
തെക്ക് - റെയില്‍വേഓവര്‍ബ്രിഡ്ജ്മുതല്‍ പടിഞ്ഞാറോട്ടുളള റെയില്‍വേലൈന്‍ ആശാഭവന് സമീപം വരെ
പടിഞ്ഞാറ് - ആശാ ഭവന്‍ മുതല്‍ തുമ്പോട് പനമണ്ണറ റോഡില്‍ എച്ച്.എസ് ജംഗ്ഷനില്‍ വാട്ടര്‍ടാങ്ക് വരെയുളള മുനിസിപ്പല്‍ റോഡും തുടര്‍ന്ന് വാട്ടര്‍ടാങ്ക് ഏലാ റോഡ് വഴി താഴെ കല്ലാര്‍ ജംഗ്ഷനില്‍ എത്തിച്ചേരുന്ന ചന്ദനാശ്ശേരി ഏലാ ഭാഗവും.

15- കലയനാട് ജനസംഖ്യ 1,433
വടക്ക് - വിളക്കുവെട്ടം കല്ലാര്‍ പന്ത്രണ്ടേക്കര്‍ റോഡ്
കിഴക്ക് - തെന്‍മല പഞ്ചായത്ത് എ.വി.ടി എസ്റ്റേറ്റ് റോഡ്.
തെക്ക് - പുനലൂര്‍ തെങ്കാശി എന്‍.എച്ച് റോഡ്,
പടിഞ്ഞാറ് - കല്ലാര്‍ തുമ്പോട്‌റോഡ് (എന്‍ എസ് സ്‌കൂള്‍) ഭാഗം റോഡ്

16- വാളക്കോട് ജനസംഖ്യ 1,439
വടക്ക് - പ്രിയദര്‍ശിനി റോഡ്
കിഴക്ക് - വാളക്കോട് - കാരക്കാട് റോഡ്
തെക്ക് - പാപ്പന്നൂര്‍ -തോട്ടരുകില്‍ റോഡ്
പടിഞ്ഞാറ് - എന്‍ എച്ച്‌റോഡ്

17- കാരയ്ക്കാട് ജനസംഖ്യ 1,254
വടക്ക് - പുനലൂര്‍ തെങ്കാശി എന്‍എച്ച് റോഡ്
കിഴക്ക് - കലയനാട് ജംഗ്ഷന്‍ -വാളക്കോട് എല്‍.പി.എസില്‍ നിന്നും പയ്യംകുന്ന് ഗ്രേസിംഗ് ബ്ലോക്കിലേക്ക് പോകുന്ന റോഡ്.
തെക്ക് - ഐക്കരക്കോണം -ചെങ്കുളം റോഡ്
പടിഞ്ഞാറ് - വാളക്കോട് -താഴെക്കടവാതുക്കല്‍ റോഡ്.

18- താമരപ്പളളി ജനസംഖ്യ 1,172
വടക്ക് - കലയനാട് ജംഗ്ഷന്‍ മുതല്‍ പുതുപ്പടപ്പ് വരെയുളള മുനിസിപ്പല്‍റോഡ് .
കിഴക്ക് - പുതുപ്പടപ്പ് വില്ലേജ് അതിര്‍ത്തി മുതല്‍ കൂത്തനാടിഭാഗവും, വില്ലേജ് അതിര്‍ത്തിവരെയുളള മുനിസിപ്പല്‍ അതിര്‍ത്തി.
തെക്ക് - മുനിസിപ്പല്‍ അതിര്‍ത്തി മുതല്‍ എന്‍.എച്ച് 208 പ്ലാച്ചേരി ഭാഗം വരെയും തുടര്‍ന്ന് വെളളാംകോണം ഏലാവഴി കലയനാട് കൊച്ചുപ്ലാച്ചേരി മുനിസിപ്പല്‍ റോഡ് വരെയുളള വെളളാംകോണം റോഡ് .
പടിഞ്ഞാറ് - കലയനാട് കൊച്ചുപ്ലാച്ചേരി റോഡില്‍ വെളളാംകോണം ജംഗ്ഷന്‍ മുതല്‍ കലയനാട് ഇരപ്പില്‍ ഭാഗംവരെയും തുടര്‍ന്ന് കലയനാട് ജംഗ്ഷന്‍ വരെയുളള എന്‍.എച്ച് 208.

19 പ്ലാച്ചേരി ജനസംഖ്യ 1,259
വടക്ക് - പ്ലാച്ചേരി ജം, എന്‍.എച്ച്  മുതല്‍ മാങ്കോണം റോഡ്
കിഴക്ക് - മാങ്കോണം റോഡ് മുനിസിപ്പല്‍ അതിര്‍ത്തി ( തെന്‍മലപഞ്ചായത്ത്)
തെക്ക് - പുനലൂര്‍ പാപ്പന്നൂര്‍ റോഡ് വഴി വട്ടപ്പട ജംഗ്ഷനില്‍ നിന്ന് താഴേക്ക് പോളിടെക്‌നിക് ചെങ്കുളം റോഡ്
പടിഞ്ഞാറ് - മുറിയന്തല ജംഗ്ഷനില്‍ നിന്ന് കൊച്ചുപ്ലാച്ചേരി വഴി എസ്റ്റേറ്റ് റോഡ് വഴി വട്ടപ്പട റോഡ്

20- മൈലയ്ക്കല്‍ ജനസംഖ്യ 1,338
വടക്ക് - താഴേവാതുക്കല് റോഡ്ജം. താഴേവാതുക്കല്‍ റോഡ് കക്കോട് റോഡ്
കിഴക്ക് - മുറിയന്തല റോഡ് വട്ടപ്പട ചെങ്കുളം റോഡ്
തെക്ക് - എള്ളാംകോണം റോഡ് മുറിയന്തല റോഡ് വട്ടപ്പട ചെങ്കുളം റോഡ്
പടിഞ്ഞാറ് - ഇന്ദുവേലിക്കല്‍ റോഡ് കൊച്ചുപ്‌ളാച്ചേരി ഗുരുമന്തിരം ഭൂതപ്പാറ ഏല-ഗ്രേസിംഗ് ബ്ലോക്ക്

21- ഗ്രേസിംഗ്‌ബ്ലോക്ക് ജനസംഖ്യ 1,174
വടക്ക് - പയ്യംകുന്ന് ജംഗ്ഷന്‍ റെയില്‍വേ റോഡ് മുതല്‍ എല്‍.പി.എസ് ജംഗ്ഷന്‍ വരെയുളള മുനിസിപ്പല്‍ റോഡ്
കിഴക്ക് - എല്‍.പി.എസ് ജംഗ്ഷന്‍ മുതല്‍ കൊച്ചു പ്ലാച്ചേരി ഗുരുമന്ദിരം ജംഗ്ഷന്‍ വരെയുളള മുനിസിപ്പല്‍ റോഡും തുടര്‍ന്ന് മൈലയ്ക്കല്‍ വരെയുളള മുനിസിപ്പല്‍ റോഡ്.
തെക്ക് - മൈലയ്ക്കല്‍ ജംഗ്ഷന്‍ മുതല്‍ തോട്ടരുകില്‍ കലുങ്ക് വരെയുളള ഏലായുംതോടും
പടിഞ്ഞാറ് - തോട്ടരുകില്‍ കലുങ്ങു മുതല്‍ പയ്യംകുന്ന് റോഡ് ചേരുന്ന റെയില്‍വേലൈന്‍ വരെയുളള മുനിസിപ്പല്‍ റോഡും ഏലായും.

22- കക്കോട് ജനസംഖ്യ 1,439
വടക്ക് - കുരുശ്ശടി ജംഗ്ഷന്‍ താഴെക്കടവാതുക്കല്‍ റോഡ്
കിഴക്ക് - തൃപ്പലിക്കടവ് റോഡ് വഴി ചെങ്കുളം കക്കോട് റോഡ് കയറി റേഷന്‍ കടമുന്നില്‍ നിന്ന് കപുരുശ്ശടിമുക്ക് റോഡ്
തെക്ക് - കല്ലടയാറ് -തൃപ്പലിക്കടവ് മുതല്‍ ആറ്റരുകില്‍ കടവ് വരെ
പടിഞ്ഞാറ് - താഴെക്കടവാതുക്കല്‍ ജംഗ്ഷനില്‍ നിന്ന് തോട്ടരുകില്‍ കലുങ്കില്‍ നിന്ന് ഐക്കരക്കോണം ചെങ്കുളംറോഡില്‍ നാണുമേശിരിയുടെ വര്‍ക്ക്‌ഷോപ്പ്,

 
23- ഐക്കരക്കോണം ജനസംഖ്യ 1,346
വടക്ക് - പുനലൂര്‍ പാപ്പന്നൂര്‍റോഡ്
കിഴക്ക് - കക്കോട് വാര്‍ഡ് (ഐക്കരക്കോണം എല്‍ പിഎസ്‌റോഡ്  -  എസ്.എന്‍.ട്രസ്റ്റ് സ്‌കൂള്‍ റോഡ്
തെക്ക് - കല്ലടയാറ്
പടിഞ്ഞാറ് - കല്ലടയാറ്

24- കേളങ്കാവ് ജനസംഖ്യ 1,164
വടക്ക് - ഏരൂര്‍ പഞ്ചായത്ത്
കിഴക്ക് - ആര്‍.പി.എല്‍ എസ്റ്റേറ്റ്
തെക്ക് - അഷ്ടമംഗലം അമ്പലം റോഡ്
പടിഞ്ഞാറ് - കല്ലടയാറ്

25- അഷ്ടമംഗലം ജനസംഖ്യ 1,174
വടക്ക് - ചുണ്ടോട് മുതല്‍ ബേക്കറി ജംഗ്ഷന്‍ വരെയും അവിടെ നിന്നും പൊരീയ്ക്കല്‍ ജംഗ്ഷന്‍ വരെയും
കിഴക്ക് - വില്ലേജ് അതിര്‍ത്തി പൊരീയ്ക്കല്‍ ജംഗ്ഷനില്‍ അവസാനിക്കുന്നത് വരെ
തെക്ക് - വില്ലേജ് അതിര്‍ത്തിയും അവിടെ നിന്നും അഷ്ടമംഗലം മണിയാര്‍ റോഡില്‍ വേമ്പനാട്ഏലാവരെ.
പടിഞ്ഞാറ് - വേമ്പനാട് ഏലാ മുതല്‍ മണിയാര്‍ അഷ്ടമംഗലം റോഡില്‍ ചുണ്ടോട് ജംഗ്ഷന്‍ വരെ

26- മണിയാര്‍ ജനസംഖ്യ 1,371
വടക്ക് - ചാവരുകാവ് അക്കരവിള കുളിക്കടവ് റോഡ്
കിഴക്ക് - ചുണ്ടോട് ജംഗ്ഷന്‍ -അക്കരവിള വഴി ഫോറെസ്റ്റ് റോഡ് വഴി കല്ലട ആറ്
തെക്ക് - മണല് കടവ്  വഴി മണിയാര്‍ വിലക്കുപറ റോഡ്
പടിഞ്ഞാറ് - പരവട്ടം റോഡ്‌നിന്നും മണിയാര്‍ വിളക്കുപാറ റോഡ് വഴി മണിയറ മാര്‍ക്കറ്റ്ജ. ചുടുകട്ട പാലം വഴി പഞ്ചായത്ത് അതിര്‍ത്തിതോട്

27- പരവട്ടം ജനസംഖ്യ 1,431
വടക്ക് - ചാവരുകാവ് അക്കരവിള കുളിക്കടവ് റോഡ്
കിഴക്ക് - മണിയാര്‍ പരവട്ടം റോഡ്
തെക്ക് - മണിയാര്‍ ചുടുകട്ടറോഡ്
പടിഞ്ഞാറ് - കല്ലടയാറ്

28- തൊളിക്കോട് ജനസംഖ്യ 1,403
വടക്ക് - മുളംതടം വിജയാസ് റോഡ്
കിഴക്ക് - കല്ലടയാര്‍-തോട്ടുകുഴി
തെക്ക് - തോട്ടുകുഴി ചപ്പാത്ത് ചുടുകട്ട റോഡ്(ആദിച്ചന്‍ കോളനി) ബി.ബി എസ്റ്റേറ്റ് വഴി ചുടുകട്ട റോഡ്
പടിഞ്ഞാറ് - മലയോര ഹൈവേ- ചുടുകട്ടകടവില്‍-കടവില്‍ മുളംതടം-മുളംതടം ജം.

29- പവര്‍ഹൗസ് ജനസംഖ്യ 1,346
വടക്ക് - കോട്ടൂര്‍ അമ്പലം -പ്രണവം വെട്ടിപ്പുഴ റോഡ്
കിഴക്ക് - കല്ലടയാര്‍ (കെ.എസ്.ആര്‍.ടി.സി കൊച്ചുവിളക്കടവ്
തെക്ക് - കൊച്ചുവിളക്കടവില്‍നിന്നും മലയോര ഹൈവേ കുറുകെ കടന്ന് ഡോ. ജയകുമാര്‍ ഹാളിന്റെ സമീപം പെട്രോള്‍ പമ്പ് (ഇടത്തുണ്ടില്‍ ഫ്യൂവല്‍സ്) വശത്തുകൂടിയുളള മുനിസിപ്പല്‍ റോഡ്
പടിഞ്ഞാറ് - കലങ്ങുംമുകള്‍ ജം, ജലധാരാ റോഡ് കോട്ടൂര്‍ ക്ഷേത്രം.

30- കോമളംകുന്ന് ജനസംഖ്യ 1,221
വടക്ക് - എം.എല്‍.എ റോഡ് എന്‍.എച്ച്  
കിഴക്ക് - വെട്ടിപ്പുഴ കുതിരച്ചിറ റോഡ്
തെക്ക് - വെട്ടിപ്പുഴ കുതിരച്ചിറ റോഡ് പകിടി റോഡ്,
പടിഞ്ഞാറ് - പകിടി - കോമളംകുന്ന്, ചെമ്മന്തൂര്‍ ഡയറക്ഷനില്‍ എംഎല്‍ എ ക്രോസ്‌റോഡ്.

31- കോളേജ് ജനസംഖ്യ 1,294
വടക്ക് - എന്‍.എച്ച് ( തിരുമംഗലം -കൊല്ലം)
കിഴക്ക് - നരിക്കല്‍ - കുതിരച്ചിററോഡ് - കുപ്പംപുറം റോഡ്.
തെക്ക് - നരിക്കല്‍ റോഡ്
പടിഞ്ഞാറ് - മഞ്ഞമണ്‍ കാലാറോഡ്

32- കുതിരച്ചിറ ജനസംഖ്യ 1,199
വടക്ക് - എം.എല്‍.എ റോഡ്
കിഴക്ക് - തൊളിക്കോട് -കുതിരച്ചിറ ക്രോസ്സ് റോഡ് - വെട്ടിപ്പുഴ കുതിരച്ചിറ റോഡിലൂടെ പകിടി റോഡ്.
തെക്ക് - കുതിരച്ചിറ -തൊളിക്കോട് റോഡ്
പടിഞ്ഞാറ് - ചെമ്മന്തൂര്‍ നരിക്കല്‍ റോഡ്

33- കലങ്ങുംമുകള്‍ ജനസംഖ്യ 1,283
വടക്ക് - വെട്ടിപ്പുഴ കുതിരച്ചിറ റോഡ് - കോട്ടൂര്‍ അമ്പലത്തി•ുന്നിലൂടെ തലയാംകുളം റോഡ്. -ഫയര്‍‌സ്റ്റേഷന്‍
കിഴക്ക് - എസ്.എച്ച് ഫയര്‍ സ്റ്റേഷന്‌സമീപത്ത് നിന്നും മാധവ സദനം വരെ.
തെക്ക് - തൊളിക്കോട് കുതിരച്ചിററോഡ് - മുളന്തടം റോഡ് - കൂപ്പുംപുറം റോഡ്
പടിഞ്ഞാറ് - തൊളിക്കോട് കുതിരച്ചിറ ക്രോസ് റോഡ്.

34- ഠൗണ്‍ ജനസംഖ്യ 1,501
വടക്ക് - റെയില്‍വേലൈന്‍ - എം.ജെ.എസ് ലോഡ്ജ് വരെ
കിഴക്ക് - കല്ലടയാറ്
തെക്ക് - എന്‍. എച്ച്‌റോഡ്, എം.എല്‍.എറോഡ്
പടിഞ്ഞാറ് - ചെമ്മന്തൂര്‍ ഹൈസ്‌കൂള്‍ എം.ജെ.എസ് ലോഡ്ജ് റെയില്‍വേലൈന്‍

35- ചെമ്മന്തൂര്‍ ജനസംഖ്യ 1,403
വടക്ക് - റെയില്‍വേലൈന്‍
കിഴക്ക് - റെയില്‍വേസ്റ്റേഷന്‍ - ഡി.വൈ.എസ്.പി റോഡ്
തെക്ക് - എന്‍.എച്ച് റോഡ്
പടിഞ്ഞാറ് - പൈനാപ്പിള്‍ ജംഗ്ഷന്‍ -വാട്ടര്‍ ടാങ്ക് ചേരിക്കോണം റോഡ്,

 
36- പത്തേക്കര്‍ ജനസംഖ്യ 1,510
വടക്ക് - റെയില്‍വേലൈന്‍
കിഴക്ക് - പൈനാപ്പിള്‍ ജംഗ്ഷന്‍ -വാട്ടര്‍ ടാങ്ക് ചേരിക്കോണം റോഡ്,
തെക്ക് - എന്‍.എച്ച്‌റോഡ് ( പുനലൂര്‍തെങ്കാശി)
പടിഞ്ഞാറ് - മരത്തക്കോട് ആയിരവല്ലിക്ഷേത്രം റോഡ്..
 
 

കരുനാഗപ്പളളി മുനിസിപ്പാലിറ്റി
 
01- ആലപ്പാട് ജനസംഖ്യ 1,412
വടക്ക് - ആലപ്പാട് പഞ്ചായത്ത് അതിര്‍ത്തിയില്‍ നിന്നും കിഴക്കോട്ട് ധര്‍്മ്മതപുരി ജംഗ്ഷന്‍ തുടര്‍ന്ന് കിഴക്കോട്ട് കുലശേഖരപുരം പഞ്ചായത്ത് അതിര്‍ത്തിയില്‍ പെരുമ്പളളി ജംഗ്ഷന്‍ വരേയും കിഴക്കോട്ട് 26-ാം നമ്പര്‍ അംഗനവാടിക്ക് പടിഞ്ഞാറ് വട്ടമേല്‍ ജംഗ്ഷന്‍ വരേയും തെക്കോട്ട് കരിയിട ക്ഷേത്രത്തിന് വടക്കേ ജംഗ്ഷന്‍ വരേയും
കിഴക്ക് - കരിയിട ക്ഷേത്രത്തിന് വടക്കേ ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് കായക്കാട്ട് ജംഗ്ഷന്‍ വരെ
തെക്ക് - കായക്കാട്ട് ജംഗ്ഷന്‍ മുതല്‍ പി.ഡബ്ല്യൂ.ഡി റോഡില്‍ ആലുംകടവ് ബോട്ട് ജെട്ടി വരെ (റ്റി.എസ് കനാല്‍)
പടിഞ്ഞാറ് - ആലുംകടവ് ബോട്ട് ജെട്ടി മുതല്‍ വടക്കോട്ട് റ്റി.എസ് കനാല്‍ വഴി കാക്കത്തുരുത്ത് ബണ്ട് വരേയും തുടര്‍ന്ന്  ടാര്‍ റോഡ് വഴി വടക്കോട്ട് ആലപ്പാട് പഞ്ചായത്ത് അതിര്‍ത്തി  വരേയും

02- മാമ്പോഴില്‍ ജനസംഖ്യ 1,516
വടക്ക് - കുലശേഖരപുരം പഞ്ചായത്ത് അതിര്‍ത്തിയില്‍ പെരുമ്പളളി മുതല്‍ അതിര്‍ത്തി  വഴി കിഴക്കോട്ട് കിണര്‍ മുക്ക് വരെ
കിഴക്ക് - കിണര്‍ മുക്ക് മുതല്‍ തെക്കോട്ട് ആലുംതറ ജംഗ്ഷന്‍ വരേയും തുടര്ന്ന്  പടിഞ്ഞാറോട്ട് കെ.ഡബ്ല്യൂ.എ വാട്ടര്‍ ടാങ്ക് ജംഗ്ഷന്‍ വരെ
തെക്ക് - കെ.ഡബ്ല്യൂ.എ വാട്ടര്‍ ടാങ്ക് ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് വിളയിശ്ശേരി ജംഗ്ഷന്‍ നാട്ടന്നൂര്‍ ജംഗ്ഷന്‍ റോഡ് വഴി ചാത്തന്‍ വയല്‍ വഴി തെക്കോട്ട് ആല്‍ത്തറ കൃഷ്ണക്ഷേത്രം വഴി പടിഞ്ഞാറോട്ട് കരിയിട ക്ഷേത്രത്തിന് വടക്ക് ജംഗ്ഷന്‍ വരെ
പടിഞ്ഞാറ് - കരിയിട ക്ഷേത്രത്തിന് വടക്ക് ജംഗ്ഷന്‍ മുതല്‍ വടക്കോട്ട് അങ്കണവാടി നമ്പര്‍ 26 ന് പടിഞ്ഞാറ് ജംഗ്ഷനിന്‍ നിന്ന് പടിഞ്ഞാറ് തിരിഞ്ഞ് കുലശേഖരപുരം പഞ്ചായത്ത് അതിര്‍ത്തിയില്‍ പെരുമ്പളളി ജംഗ്ഷന്‍ വരെ

03- മൂന്നാംമൂട് ജനസംഖ്യ 1,317
വടക്ക് - കരിയിട ക്ഷേത്രത്തിന് വടക്കേ ജംഗ്ഷന്‍ മുതല്‍ കിഴക്കോട്ട് ആല്‍ത്തറ ക്ഷേത്രം വഴി വടക്കോട്ട് ചാത്തന്‍ വയല്‍ വഴി കിഴക്കോട്ട് നാട്ടന്നൂര്‍ ജംഗ്ഷന് വിളയിശ്ശേരില്‍ ജംഗ്ഷന്‍ റോഡ് വഴി  കെ.ഡബ്ല്യൂ.എ വാട്ടര്‍ ടാങ്ക് ജംഗ്ഷന്‍  വരെ
കിഴക്ക് - കെ.ഡബ്ല്യൂ.എ   ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് ആലിലക്കണ്ണന്‍ ജംഗ്ഷന്‍ വഴി തെക്കോട്ട് കവറാട്ട് ജംഗ്ഷന്‍ വരേയു ംതുടര്‍ന്ന് പി.ഡബ്ല്യൂ.ഡി റോഡ് വഴി കിഴക്ക് മരുതൂര്‍കുളങ്ങര ക്ഷേത്രത്തിന് തെക്ക് പന്നിശ്ശേരി നാണുപിളള റോഡ് വഴി തെക്കോട്ട് ഹോമിയോ ആശുപത്രി റോഡ് വരെ
തെക്ക് - ഹോമിയോ ആശുപത്രി റോഡ് വഴി പടിഞ്ഞാറോട്ട് മൂന്നാംമൂട് മരുതൂര്‍കുളങ്ങര മസ്ജിദ് റോഡ് ക്രോസ് ചെയ്തു തുടര്‍ന്ന് പടിഞ്ഞാറുളള കോണ്‍ക്രീ റ്റ് റോഡ് വഴി പുരുഷോത്തമന്‍ റോഡില്‍ പ്രവേശിച്ച് ടി റോഡ് വഴി വടക്കോട്ട് കായിക്കാട്ട് ജംഗ്ഷന്‍ വരെ
പടിഞ്ഞാറ് - കായിക്കാട്ട് ജംഗ്ഷനില്‍ നിന്നും കിഴക്കോട്ട് കരിയിട ക്ഷേത്രത്തിന് മുന്നില്‍ കൂടി വടക്കോട്ട് ക്ഷേത്രത്തിന് വടക്കേ ജംഗ്ഷന്‍ വരെ

04-മരുതൂര്‍കുളങ്ങര എല്‍.പി.എസ്  ജനസംഖ്യ 1,409
വടക്ക് - മരുതൂര്‍കുളങ്ങര ക്ഷേത്രത്തിന് തെക്ക് വശം മുതല്‍ കിഴക്കോട്ട്, ക്ഷേത്രത്തിന് കിഴക്ക് വശം നിന്ന് തെക്കോട്ടുളള റോഡ് വഴി തെക്കോട്ട് ചെമ്പഴിയോട്ട് വീടിന്റെ മുന്നില്‍ നിന്ന് കിഴക്കോട്ട് മൊബൈല്‍ ടവര്‍ ജംഗ്ഷന്‍ വരെ
കിഴക്ക് - മൊബൈല്‍ ടവര്‍ ജംഗ്ഷന്‍ വഴി തെക്കോട്ട് ചരമുറി ജംഗ്ഷന്‍ വരെ
തെക്ക് - ചരമുറി ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് കണിയാന്റയ്യത്ത് ജംഗ്ഷന്‍ വഴി തെക്കോട്ട് (വിക്ടറി കോളേജ് റോഡ്) വിക്ടറി കോളേജിന് തെക്ക് നീലേംവീട് മുതല്‍ പടിഞ്ഞാറോട്ട് മാണിയമ്പളളി ജംഗ്ഷന്‍ വരേയും തുടര്‍ന്ന്  വടക്കോട്ട് പന്നിശ്ശേരി ജംഗ്ഷന്‍ വരേയും തുടര്ന്ന്  മെയിന്‍ റോഡ് വഴി പടിഞ്ഞാറോട്ട് മരുതൂര്‍കുളങ്ങര മുസ്ലീം ജമാഅത്ത് ജംഗ്ഷന്‍ വരേയും
പടിഞ്ഞാറ് - മരുതൂര്‍കുളങ്ങര മുസ്ലീം ജമാഅത്ത് ജംഗ്ഷനില്‍ നിന്ന് വടക്കോട്ട് ഹോമിയോ ആശുപത്രി റോഡ് ആരംഭിക്കുന്ന ഭാഗം വരേയും തുടര്‍ന്ന്  ടി റോഡില്‍ കൂടി കിഴക്കോട്ട് മെയിന്‍ റോഡില്‍ പ്രവേശിച്ച് വടക്കോട്ട് മരുതൂര്‍കുകളങ്ങര ക്ഷേത്രത്തിന് വടക്ക് ജംഗ്ഷന്‍ വരെ

05-ചരമുറി മുക്ക് ജനസംഖ്യ 1,371
വടക്ക് - കവറാട്ട് ജംഗ്ഷന്‍ വടക്ക് ഭാഗം മുതല്‍ കിഴക്കോട്ട് അപ്പുപ്പന്‍കാവ് ട്രാന്‍സ്‌ഫോമര്‍ വഴി കിഴക്കോട്ട് രണ്ടാം തഴത്തോട് കലുങ്ക് വരെ
കിഴക്ക് - അപ്പുപ്പന്‍കാവ് ട്രാന്‍സ്‌ഫോമറിന് കിഴക്ക് രണ്ടാം തഴത്തോട്ട് കലുങ്കിന് തെക്കോട്ട് ചെറുവേലി കിഴക്ക് രണ്ടാംതഴത്തോട് കലുങ്ക് വരെ
തെക്ക് - ചെറുവേലി ജംഗ്ഷന്‍ കിഴക്ക് രണ്ടാം തഴത്തോട് കലുങ്ക് മുതല്‍ പടിഞ്ഞാറോട്ട് ചരമുറി ജംഗ്ഷന്‍ വരെ
പടിഞ്ഞാറ് - ചരമുറി ജംഗ്ഷന്‍ മുതല്‍ വടക്കോട്ട് മൊബൈല്‍ ടവര്‍ ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് ചെമ്പഴിയോട്ട് വീടിന് മുന്‍ഭാഗം വഴി വടക്കോട്ട് മെയിന്‍ റോഡ് വരേയും തുടര്‍ന്ന്  പടിഞ്ഞാറോട്ട് മരുതൂര്‍കുളങ്ങര ക്ഷേത്രം വഴി പടിഞ്ഞാറോട്ട് കവറാട്ട് ജംഗ്ഷന്‍ വരേയും തുടര്‍ന്ന് വടക്കോട്ട് അപ്പുപ്പന്‍കാവ് ട്രാന്‍സ്‌ഫോമറിന് പടിഞ്ഞാറെ ജംഗ്ഷന്‍ വരെയും

06-മരുതൂര്‍കുളങ്ങര ജനസംഖ്യ 1,222
വടക്ക് - കിണര്‍മുക്ക് മുതല്‍ കിഴക്കോട്ട് വേളൂര്‍ കുളത്തിന് കിഴക്ക് വശത്തുളള കലുങ്ക് വരെ (കുലശേഖരപുരം പഞ്ചായത്ത് അതിര്‍ത്തി )
കിഴക്ക് - വേളൂര്‍കുളം കലുങ്ക്മുതല്‍ തെക്കോട്ട് തഴത്തോട് വഴി അപ്പുപ്പന്‍കാവ് ട്രാന്‍സ്‌ഫോമറിന് കിഴക്ക്ഭാഗത്തുളള തഴത്തോട് കലുങ്ക് വരെ
തെക്ക് - അപ്പുപ്പന്‍കാവ് ട്രാന്‍സ്‌ഫോമറിന് കിഴക്ക് വശം തഴത്തോട് കലുങ്ക് മുതല്‍ പടിഞ്ഞാറോട്ട് അപ്പുപ്പന്‍കാവ് ട്രാന്‍സ്‌ഫോമര്‍ വഴി കവറാട്ട് ജംഗ്ഷന് വടക്കേ ജംഗ്ഷന്‍ വരെ
പടിഞ്ഞാറ് - കവറാട്ട് ജംഗ്ഷന്‍ വടക്കേ ജംഗ്ഷന്‍ മുതല്‍ വടക്കോട്ട് നെല്ലിക്കോമത്ത് കിഴക്കോട്ട് ആലുംതറമുക്ക് വഴി വടക്കോട്ട് കിണര്‍മുക്ക് വരെ

07-നമ്പരുവികാല ജനസംഖ്യ 1,131
വടക്ക് - വേളൂര്‍ കുളം മുതല്‍ കിഴക്കോട്ട് കുലശേഖരപുരം പഞ്ചായത്ത് അതിര്ത്തി യിലൂടെ ഘണ്ഠാകര്‍ണ്ണന്‍ കാവ് വരെയുളള ചെറിയ നീരൊഴുക്ക് തോട് വരെ (കുന്നേല്‍ തൈക്കാവ്)
കിഴക്ക് - കുന്നേല് തൈംക്കാവിന്റെ  തെക്കോട്ടുളള നീരൊഴുക്ക് തോടുവഴി ആമ്പാടി മുക്കിന് കിഴക്കുളളതുണ്ടില്‍ കലുങ്ക് വരെ
തെക്ക് - തുണ്ടില്‍ കലുങ്ക് മുതല്‍ പടിഞ്ഞാറോട്ട് മെയിന്‍ റോഡ് വഴി ആമ്പാടിമുക്കിന് പടിഞ്ഞാറ് എസ്.എന്‍ സ്‌കൂളിന് പടിഞ്ഞാറ് വശത്തുളള തഴത്തോട് കലുങ്ക് വരെ
പടിഞ്ഞാറ് - എസ്.എന്‍ സെന്‍ട്രല്‍ സ്‌കൂളിന് പടിഞ്ഞാറ് വശത്തുളള തഴത്തോട്ട് കലുങ്ക് മുതല്‍ തഴത്തോട് വഴി വടക്കോട്ട് കുലശേഖരപുരം പഞ്ചായത്ത് അതിര്‍ത്തി യില്‍ വേളൂര്‍കുളം വരെ

08-നമ്പരുവികാല ക്ഷീരസംഘം ജനസംഖ്യ 1,491
വടക്ക് - കുന്നേല്‍ തൈക്കാവ് മുതല്‍ കിഴക്കോട്ട് കുലശേഖരപുരം പഞ്ചായത്ത് അതിര്‍ത്തിയില്‍ ഏട്ടക്കുഴി ജംഗ്ഷന്‍
കിഴക്ക് - ഏട്ടക്കുഴി ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് കനോസ കോണ്‍വെന്റി്‌ന് പടിഞ്ഞാറ് വശം വഴി തെക്കോട്ട് താച്ചയില്‍ വടക്കേ ജംഗ്ഷന്‍ വരെ
തെക്ക് - താച്ചയില്‍ വടക്കേജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് തുണ്ടില്‍ കലുങ്ക് വരെ ( പി.ഡബ്ല്യൂ.ഡി റോഡ്)
പടിഞ്ഞാറ് - തുണ്ടില്‍ കലുങ്ക് മുതല്‍ തഴത്തോട് വഴി വടക്കോട്ട് കുന്നേല്‍ തൈക്കാവ് വരെ

09-താച്ചയില്‍ ജനസംഖ്യ 1,326
വടക്ക് - എസ്.എന്‍ സെന്‍ട്രല്‍ സ്‌കൂളിന് പടിഞ്ഞാറ് വശത്തുളള തഴത്തോട് കലുങ്ക് മുതല്‍ മെയിന്‍ റോഡ് വഴി കിഴക്കോട്ട് താച്ചയില്‍ ജംഗ്ഷന്‍ വരെ
കിഴക്ക് - താച്ചയില്‍ ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് ചക്കാലയില്‍ ജംഗ്ഷന്‍ വരെ
തെക്ക് - ചക്കാലയില്‍ ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് ഒട്ടത്തില്‍ മുക്ക് വഴി ചെറുവേലി മുക്കിന് കിഴക്ക്തഴത്തോട് കലുങ്ക് വരെ
പടിഞ്ഞാറ് - ചെറുവേലി മുക്കിന്കിഴക്ക് തഴത്തോട് കലുങ്ക് മുതല്‍ വടക്കോട്ട് തഴത്തോട് വഴി എസ്.എന്‍ സെന്‍ട്രല്‍ സ്‌കൂളിന് പടിഞ്ഞാറേ വശത്തുളള കലുങ്ക് വരെ

10-കരുനാഗപ്പളളി ടൗണ്‍ ജനസംഖ്യ 1,469
വടക്ക് - താച്ചയില്‍ ജംഗ്ഷന്‍ മുതല്‍ കി്‌ഴക്കോട്ട് കെ.എസ്.ഇ.ബി  ഓഫീസിന്പടിഞ്ഞാറ് മുതല്‍ വടക്കോട്ട് വന്ന് കൃഷ്ണാത്ത് വഴി കിഴക്കോട്ട് ഗവ.ആശുപത്രിയ്ക്ക് വടക്ക് വശം വരെ (എന്‍.എച്ച് )
കിഴക്ക് - എന്‍.എച്ച് ല്‍ ഗവ.ആശുപത്രിയ്ക്ക് തെക്കേറോഡ് മുതല്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ വഴി തെക്കോട്ട് ലാലാജി ജംഗ്ഷന്‍ വരെ (ചഒ)
തെക്ക് - ലാലാജി ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് ഒന്നാം തഴത്തോട് കലുങ്ക് വരെ
പടിഞ്ഞാറ് - ലാലാജി ജംഗ്ഷന്‍ പടിഞ്ഞാറ് ഒന്നാം തഴത്തോട് കലുങ്ക് മുതല്‍ വടക്കോട്ട് പോലീസ് സ്റ്റേഷന ്പടിഞ്ഞാറ് തഴത്തോട് കലുങ്ക് വരേയും തുടര്ന്ന്  പടിഞ്ഞാറോട്ട് ചക്കാലയില്‍ ജംഗ്ഷന്‍ വരേയും തുടര്‍ന്ന്  വടക്കോട്ട് താച്ചയില്‍ ജംഗ്ഷന്‍ വരേയും.

11-താലൂക്ക് ഹോസ്പിറ്റല്‍ ജനസംഖ്യ 1,510
വടക്ക് - കോട്ടക്കുഴി മുക്കില്‍ നിന്ന് കിഴക്കോട്ട് പന്നൂത്തറ ജംഗ്ഷന്‍ വഴി തെക്കോട്ട് മാമ്പുഴ ജംഗ്ഷന്‍ വഴികിഴക്കോട്ട് താലൂക്ക് ആശുപത്രിയുടെ വടക്ക് ഭാഗം വരെ
കിഴക്ക് - നാഷണല്‍ ഹൈവേയില്‍ താലൂക്ക് ആശുപത്രിയുടെ വടക്ക് ഭാഗം മുതല്‍ പടിഞ്ഞാറ് കൃഷ്ണാത്ത് വരേയും തുടര്‍ന്ന് തെക്കോട്ട് കെ.എസ്.ഇ.ബി ഓഫീസിന് പടിഞ്ഞാറ് വരേയും
തെക്ക് - കെ.എസ്.ഇ.ബി ഓഫീസിന് പടിഞ്ഞാറ് മുതല്‍ താച്ചയില്‍ ജംഗ്ഷന്‍ വരെ
പടിഞ്ഞാറ് - താച്ചയില്‍ ജംഗ്ഷന്‍ മുതല്‍ വടക്കോട്ട് കോട്ടക്കുഴി ജംഗ്ഷന്‍ വരെ

12-പുള്ളിമാന്‍ ജംഗ്ഷന്‍ വെസ്റ്റ് ജനസംഖ്യ 1,554
വടക്ക് - കുലശേഖരപുരം പഞ്ചായത്ത് അതിര്‍ത്തിയില്‍ കനോസ കോണ്‍വെന്റ്  ജംഗ്ഷന്‍ മുതല്‍ കിഴക്കോട്ട് ഷെയ്ഖ് മസ്ജിദിന് വടക്ക് പടിഞ്ഞാറെ ഭാഗം വരേയും തുടര്ന്ന്  ഷെയ്ഖ് മസ്ജിദിന് പടിഞ്ഞാറെ അതിര്‍ത്തി വഴി വടക്കോട്ട് പവര്‍ ഹൗസ് ജംഗ്ഷന്‍ പടിഞ്ഞാറ് ഭാഗം ചക്കാലയില്‍ വീടിന് വടക്ക് പടിഞ്ഞാറെ അതിര്ത്തി  വരേയും തുടര്ന്ന്  കിഴക്കോട്ട് എന്‍.എച്ച് ല്‍ പവര്‍ ഹൗസ് ജംഗ്ഷന്‍ വരേയും
കിഴക്ക് - പവര്‍ ഹൗസ് ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് എന്‍.എച്ചിലൂടെ താലൂക്ക് ആശുപത്രി വടക്ക് വശം വരെ
തെക്ക് - താലൂക്ക് ആശുപത്രിക്ക് വടക്ക് വശം മുതല്‍ പടിഞ്ഞാറോട്ട് മാമ്പുഴ ജംഗ്ഷന്‍ വഴി വടക്കോട്ട് പന്നൂത്തറജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് കോട്ടക്കുഴി ജംഗ്ഷന്‍ വരെ
പടിഞ്ഞാറ് - കോട്ടക്കുഴി ജംഗ്ഷന്‍ വടക്കോട്ട് കനോസ കോണ്‍വെന്റ് ജംഗ്ഷന്‍ വരെ

13- മുസ്ലീം എല്‍.പി.എസ് ജനസംഖ്യ 1,210
വടക്ക് - എന്‍.എച്ചില്‍ പവര്‍‌സ്റ്റേഷന്‍ ജംഗ്ഷനില്‍ സബ്‌സ്റ്റേഷന് വടക്ക് ഭാഗം മുതല്‍ കിഴക്കോട്ട് കുലശേഖരപുരം പഞ്ചായത്ത് അതിര്‍ത്തി  ടാര്‍ റോഡ് വരേയും തുടര്ന്ന്  വടക്കോട്ട് മാര്‍ക്കറ്റിന് കിഴക്ക് വശം പുതിയകാവ് ചക്കുവളളി റോഡ് വരേയും തുടര്‍ന്ന് കിഴക്കോട്ട് ചിറ്റുമൂല കലുങ്ക് വരേയും
കിഴക്ക് - ചിറ്റുമൂല കലുങ്ക്മുതല്‍ തെക്കോട്ട് പാറ്റോലി തോട് വഴി സി.എം.എ മദ്രസയ്ക്ക് കിഴക്ക് പാറ്റോലിത്തോട് കലുങ്ക് വരെ
തെക്ക് - സി.എം.എ മദ്രസയ്ക്ക് കിഴക്ക് പാറ്റോലില്‍ തോട് കലുങ്ക് മുതല്‍ പടിഞ്ഞാറോട്ട് മദ്രസ്സ റോഡ് വഴി കരോട്ടുംകര ജംഗ്ഷന്‍, പടിഞ്ഞാറോട്ട് പൊട്ടന്റയ്യത്ത് ജംഗ്ഷന്‍, തുടര്‍ തെക്കോട്ട് വാണിച്ചിലേത്ത് ജംഗ്ഷന്‍ വഴി പളളിമുക്ക് ബസ് സ്റ്റോപ്പ് വരെ
പടിഞ്ഞാറ് - എന്‍.എച്ചില്‍ പളളിമുക്ക് ബ സ് സ്‌റ്റോപ്പ് മുതല്‍ വടക്കോട്ട് പവര്‍ സ്റ്റേഷന്‍ ജംഗ്ഷന്‍ വരെ

14- പുള്ളിമാന്‍ ലൈബ്രറി ജനസംഖ്യ 1,150
വടക്ക് - പളളിമുക്ക് ബസ് സ്‌റ്റോപ്പ് മുതല്‍ കിഴക്കോട്ട് വാണിച്ചിലേത്ത് ജംഗ്ഷന്‍ വഴി വടക്കോട്ട് പൊട്ടന്റതയ്യത്ത് ജംഗ്ഷന്‍ വഴി കിഴക്കോട്ട് കരോട്ടുംകര ജംഗ്ഷന്‍ വഴി കിഴക്കോട്ട് സി.എം.എ മദ്രസ്സയുടെ കിഴക്ക് ഭാഗമുളള പാറ്റോലി തോട് കലുങ്ക് വരെ
കിഴക്ക് - സി.എം.എ മദ്രസ്സയ്ക്ക് കിഴക്ക് പാറ്റോലിത്തോട് കലുങ്ക് മുതല്‍, തോട് വഴി തെക്കോട്ട് അറുപതില്‍ പാലം വഴി തെക്കോട്ട് മാടന്‍കാവ് ക്ഷേത്രം വരെ
തെക്ക് - മാടന്‍്കാവ് ക്ഷേത്രം മുതല്‍ പടിഞ്ഞാറോട്ട് തുടര്‍ന്ന്  വടക്കോട്ട് തെക്കേവിളയില്‍ ജംഗ്ഷന്‍ പടിഞ്ഞാറോട്ട് കുമ്പളത്ത്തറ ജംഗ്ഷന്‍, വടക്കോട്ട് മണ്ണാരേത്ത് ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് പുളളിമാന്‍ ജംഗ്ഷന്‍ വരെ
പടിഞ്ഞാറ് - എന്‍.എച്ചില്‍ പുളളിമാന്‍ ജംഗ്ഷന്‍ മുതല്‍ വടക്കോട്ട് പളളിമുക്ക് ബസ് സ്റ്റോപ്പ് വരെ

15- മൈക്രോവേവ് ജനസംഖ്യ 1,472
വടക്ക് - പുളളിമാന്‍ ജംഗ്ഷന്‍ കി്‌ഴക്കോട്ട് മണ്ണാരേത്ത് ജംഗ്ഷന്‍ വഴി തെക്കോട്ട് കുമ്പളത്ത് തറയിന്‍ ജംഗ്ഷന്‍ വഴി കിഴക്കോട്ട് തെക്കേവെളിയില്‍ ജംഗ്ഷന്‍ വഴി തെക്കോട്ട് മാടന്‍ കാവ് ജംഗ്ഷന്‍ വരെ
കിഴക്ക് - തെക്കേവിളയില്‍ ജംഗ്ഷന്‍ മുതല്‍ തെക്കോട്ട്മാടന്‍ കാവ് പടിഞ്ഞാറെ ജംഗ്ഷന്‍ വരെ
തെക്ക് - മാടന്‍കാവ് പടിഞ്ഞാറെ ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് കെ.ഐ.പി ജംഗ്ഷന്‍ വരേയും തെക്കോട്ട് മുണ്ടകപ്പാടം ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് എന്‍.എച്ചില്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്‍ വശം വരെ
പടിഞ്ഞാറ് - എന്‍.എച്ചില്‍ കോണ്‍ഗ്രസ് ഓഫീസിന് മുന്‍വശം മുതല്‍ പുളളിമാന്‍ ജംഗ്ഷന്‍ വരെ

16- പടനായര്‍കുളങ്ങര ജനസംഖ്യ 1,478
വടക്ക് - എന്‍.എച്ചില്‍ കോണ്‍ഗ്രസ് ഓഫീസ് മുതല്‍ കിഴക്കോട്ട് മുണ്ടകപ്പാടം വരേയും അവിടെ നിന്നും വടക്കോട്ട് കെ.ഐ.പിജംഗ്ഷന്‍ വരേയും തുടര്‍ന്ന്  കിഴക്കോട്ട് മാടന്‍കാവ് തൊടിയൂര്‍ പഞ്ചായത്ത് അതിര്‍ത്തി വരെ
കിഴക്ക് - മാടന്‍ കാവ് മുതല്‍ പാറ്റോലിതോട് മുതല്‍ തെക്കോട്ട് തൊടിയൂര്‍ പഞ്ചായത്ത് അതിര്‍ത്തിയിലൂടെ ലോര്‍ഡ്‌സ് സ്‌കൂളിന് തെക്ക് കിഴക്ക് ഭാഗം ശാസ്താംകോട്ട റോഡില്‍ കമ്പികലുങ്ക് വരെ
തെക്ക് - കരുനാഗപ്പളളി ശാസ്താംകോട്ട റോഡില്‍ കമ്പികലുങ്ക് മുതല്‍ പടിഞ്ഞാറോട്ട് സിവില്‍ സ്റ്റേഷന്‍ മുന്‍വശം വരെ
പടിഞ്ഞാറ് - എന്‍.എച്ചില്‍ സിവില്‍സ്റ്റേഷന് മുന്‍വശം മുതല്‍ കോണ്‍ഗ്രസ് ഓഫീസ് വരെ

17- കെ.എസ്.ആര്‍.ടി.സി ജനസംഖ്യ 1,150
വടക്ക് - സിവില്‍ സ്റ്റേഷന്‍ മുന്‍വശം മുതല്‍ കരുനാഗപ്പളളി ശാസ്താംകോട്ട റോഡില്‍ കമ്പികലുങ്ക് വരെയുളള ഭാഗം
കിഴക്ക് - കമ്പികലുങ്ക് മുതല്‍ തെക്കോട്ട് പാറ്റോലിത്തോട് കായല്‍ വഴി ബോട്ട് ജെട്ടി വരെയുളള തൊടിയൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തി
തെക്ക് - ബോട്ട് ജെട്ടി മുതല്‍ പടിഞ്ഞാറോട്ട് വന്ന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് റോഡ് വഴി തെക്കോട്ട് തേവര്‍കാവ് അമ്പലം വഴി പടിഞ്ഞാറോട്ട് വന്ന തെക്കോട്ട് കൊട്ടയ്ക്കാട്ട് ജംഗ്ഷനില്‍ നിന്ന് കോപ്പണിക്കത്ത് റോഡ് വഴി പടിഞ്ഞാറോട്ട് പഴയ എന്‍.എച്ചില്‍ എക്‌സൈസ് ഓഫീസ് ജംഗ്ഷന്‍ വരെ
പടിഞ്ഞാറ് - പഴയ എന്‍.എച്ചില്‍ എക്‌സൈസ്ഓഫീസ് ജംഗ്ഷന്‍ മുതല്‍ ലാലാജി ജംഗ്ഷന്‍ വരേയും തുടര്‍ന്ന്  എന്‍.എച്ച് വഴി വടക്കോട്ട് സിവില്‍ സ്റ്റേഷന് മുന്‍ വശം വരേയും

18- കന്നേറ്റി ജനസംഖ്യ 1,140
വടക്ക് - ലാലാജി ജംഗ്ഷന്‍ മുതല്‍ പഴയ ഹൈവേയിലൂടെ എക്‌സൈസ് ഓഫീസ് ജംഗ്ഷന്‍ വരേയും തുടര്‍ന്ന്  കിഴക്കോട്ട് കോപ്പണിക്കത്ത് ജംഗ്ഷന്‍ വരേയും വടക്കോട്ട് കൊട്ടയ്ക്കാട്ട് മുക്ക് വരേയും തുടര്‍ന്ന്് വടക്ക് തിരിഞ്ഞ് കിഴക്കോട്ട് തേവര്‍കാവ് വഴി മദ്രസ്സയ്ക്ക് മുന്‍ഭാഗംവഴി ബോട്ട്‌ജെട്ടി വരെ
കിഴക്ക് - പളളിക്കലാര്‍
തെക്ക് - പളളിക്കലാര്‍ വഴി എന്‍.എച്ചില്‍ കന്നേറ്റി പാലം വരെ
പടിഞ്ഞാറ് - എന്‍.എച്ചില്‍ കന്നേറ്റി പാലം മുതല്‍ വടക്കോട്ട് ലാലാജി ജംഗ്ഷന്‍ വരെ

19- തറയില്‍മുക്ക് ജനസംഖ്യ 1,276
വടക്ക് - ചക്കാല ജംഗ്ഷന്‍ മുതല്‍ കിഴക്കോട്ട് ഒന്നാം തഴത്തോട് കലുങ്ക് വരെ
കിഴക്ക് - ചക്കാല ജംഗ്ഷന്കിഴക്ക് ഒന്നാം തഴത്തോട് കലുങ്ക് വഴി തെക്കോട്ട് ലാലാജി ജംഗ്ഷന് പടിഞ്ഞാറ്തഴത്തോട് കലുങ്ക് വരേയും തുടര്ന്ന്  കിഴക്കോട്ട് ലാലാജി ജംഗ്ഷന്‍ വരേയും തുടര്‍ന്ന്് എന്‍.എച്ച് വഴി തെക്കോട്ട് കരോട്ട് ജംഗ്ഷന്‍ വരേയും
തെക്ക് - കരോട്ട് ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് കണ്ണമ്പളളി ക്ഷേത്രം വരെ
പടിഞ്ഞാറ് - കണ്ണമ്പളളി ക്ഷേത്രജംഗ്ഷന്‍ മുതല്‍ വടക്കോട്ട് ക്ഷേത്ര കുളത്തിന് വടക്കേജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് തഴത്തോട് വരേയും തഴത്തോട് മുതല്‍ വടക്കോട്ട് വില്ലേജ് ജംഗ്ഷന്‍ കലുങ്ക് വരേയും തുടര്‍ന്ന്  പി.ഡബ്ല്യൂ.ഡി റോഡ് വഴി കിഴക്കോട്ട് കുറ്റിക്കാട്ട് ജംഗ്ഷന്‍ വരേയും തെക്കോട്ട് കണ്ണമ്പളളിക്ഷേത്രം റോഡ് വഴി കിഴക്കോട്ട് തോണ്ടലില്‍ കലുങ്ക് വഴി തറയില്‍ ജംഗ്ഷന്‍ വരേയും തുടര്‍ന്ന്് വടക്കോട്ട് ചക്കാല ജംഗ്ഷന്‍ വരെ

20- കണ്ണമ്പളളി ജനസംഖ്യ 1,244
വടക്ക് - കണ്ണമ്പളളിക്ഷേത്രക്കുളത്തിന് വടക്ക് പടിഞ്ഞാറെ തഴത്തോട് കലുങ്ക് മുതല്‍ കിഴക്കോട്ട് കോണ്‍ക്രീറ്റ് റോഡ് വഴി ക്ഷേത്രക്കുളത്തിന് വടക്ക് വശം കണ്ണമ്പളളിക്ഷേത്രം-കുറ്റിക്കാട്ട് മുക്ക് റോഡ് വരേയും തുടര്‍ന്ന്  തെക്കോട്ട് ക്ഷേത്രത്തിന്റെ് മുന്‍ വശം വരേയും തുടര്‍ന്ന്  മെയിന്‍ റോഡ് വഴി കിഴക്കോട്ട്കരോട്ട് മുക്കിന് പടിഞ്ഞാറ് ശ്മശാനം റോഡ് വരേയും
കിഴക്ക് - കരോട്ട് മുക്കിന് പടിഞ്ഞാറ് വശം ശ്മശാനം റോഡ് വഴി തെക്കോട്ട് തൃക്കോയിക്കല്‍ ക്ഷേത്രത്തിന് തെക്ക് വരെ
തെക്ക് - തൃക്കോയിക്കല്‍ ക്ഷേത്രത്തിന് തെക്ക് വശം മുതല്‍ കൃഷണന്‍ നട -കുറ്റിക്കുളങ്ങര റോഡ് വഴി പടിഞ്ഞാറോട്ട് ചെമ്പകശ്ശേരിക്കടവ് റോഡ് വഴി വെട്ടത്ത് മുക്ക് വരേയും തുടര്‍ന്ന് മെയിന്‍ റോഡ് വഴി പടിഞ്ഞാറോട്ട് കുറിച്ചിയില്‍ കലുങ്ക് വരേയും
പടിഞ്ഞാറ് - കരോട്ട് മുക്ക് - എസ്.വി മാര്‍ക്കറ്റ് തഴത്തോട് റോഡില്‍ കുറിച്ചിയില്‍ കലുങ്ക് മുതല്‍ തഴത്തോട് വഴി വടക്കോട്ട് കണ്ണമ്പളളി ക്ഷേത്രകുളത്തിന് വടക്ക് പടിഞ്ഞാറെ തഴത്തോട് കലുങ്ക് വരെ

21- കേശവപുരം  ജനസംഖ്യ 1,156
വടക്ക് - വെട്ടത്ത് മുക്ക് വഴികിഴക്കോട്ട് ചെമ്പകശ്ശേരിക്കടവ് റോഡ് വഴി കൃഷ്ണന്‍ നട കുറ്റികുളങ്ങര റോഡില്‍ തൃക്കോയിക്കല്‍ ക്ഷേത്രത്തിന് തെക്ക് വശം വരേയും തുടര്ന്ന്  ശ്മശാനം റോഡ് വഴി മെയിന്‍ റോഡ് വരേയും തുടര്ന്ന്  കിഴക്കോട്ട് കരോട്ട് മുക്ക് വരേയും
കിഴക്ക് - എന്‍.എച്ചില്‍ കരോട്ട് മുക്ക് മുതല്‍ കന്നേറ്റി പാലം വരെ
തെക്ക് - വട്ടക്കായല്‍
പടിഞ്ഞാറ് - ക്ലബ് ക്യൂവിന് സമീപത്തായി വട്ടക്കായലില്‍ ചെമ്പകശ്ശേരി കടവ് മുതല്‍ വടക്കോട്ട് തഴത്തോട് വരേയും തുടര്ന്ന് പടിഞ്ഞാറോട്ട് അലൂമിനിയം ഫാക്ടറിയുടെ മുന്നില്‍ കൂടി പടിഞ്ഞാറോട്ട് കുന്നേല്‍ മുക്ക് വരേയും തുടര്ന്ന്  വെട്ടത്ത് മുക്ക് വരേയും

22- ചെമ്പകശ്ശേരികടവ് ജനസംഖ്യ 1,165
വടക്ക് - കരോട്ട് മുക്ക്-എസ്.വിമാര്‍ക്കറ്റ് പി.ഡബ്ല്യൂ.ഡി റോഡില്‍ കുറിച്ചിയില്‍ മുക്ക് മുതല്‍ വെട്ടത്ത് തെക്കേ മുക്ക് വരെ
കിഴക്ക് - വെട്ടത്ത് തെക്കേമുക്കില്‍ നിന്ന് തെക്കോട്ട് കുന്നേല്‍ ജംഗ്ഷന്‍ വരേയും അവിടെ നിന്ന് കിഴക്കോട്ട് നടപ്പാതയിലൂടെ ചെമ്പകശ്ശേരികടവ് റോഡിലെത്തി തെക്കോട്ട് വന്ന് കിഴക്കോട്ട് തഴത്തോട് വരേയും തുടര്‍ന്ന്  തെക്കോട്ട് ചെമ്പകശ്ശേരിക്കടവ് വഴി വട്ടക്കായല്‍
തെക്ക് - വട്ടക്കായല്‍
പടിഞ്ഞാറ് - വട്ടക്കായലില്‍ നിന്നും തഴത്തോട് വഴി കുറിച്ചിയില്‍ മുക്ക് വരെ

23- മൂത്തേത്ത്കടവ് ജനസംഖ്യ 1,285
വടക്ക് - ശാസ്താംനട കളത്തട്ടില്‍ നിന്ന് കിഴക്കോട്ട് കുറിച്ചിയില്‍ കലുങ്ക് വരെ
കിഴക്ക് - കുറിച്ചിയില്‍ കലുങ്ക് മുതല്‍ തഴത്തോട് വഴി തെക്കോട്ട് വട്ടക്കായല്‍ വരെ
തെക്ക് - വട്ടക്കായല്‍
പടിഞ്ഞാറ് - മൂത്തേത്ത് കടവ് മുതല്‍ ശാസ്താംനട കളത്തട്ട് വരെ

24- കോഴിക്കോട് ജനസംഖ്യ 1,535
വടക്ക് - ആറ്റുപുറത്ത് മുക്ക് മുതല്‍ കിഴക്കോട്ട് കോട്ടക്കുഴി മുക്ക് വരേയും തെക്കോട്ട് ശാസ്താംനട കളത്തട്ട് ജംഗ്ഷന്‍ വരേയും
കിഴക്ക് - ശാസ്താംനട കളത്തട്ട് ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് മൂത്തേത്ത് കടവ് വരെ
തെക്ക് - മൂത്തേത്ത് കടവ് മുതല്‍ കായിക്കരകടവ് വരെയുളള വട്ടക്കായല്‍ ഭാഗം
പടിഞ്ഞാറ് - കായിക്കരക്കടവ് മുതല്‍ തെക്കോട്ട് പീടിക ജംഗ്ഷന്‍ വഴി ആറ്റുപുറത്ത് ജംഗ്ഷന്‍ വരെ

25- കായിക്കരകടവ്  ജനസംഖ്യ 1,547
വടക്ക് - എസ്.വി മാര്‍ക്കറ്റ് ബോട്ട് ജെട്ടി മുതല്‍ കിഴക്കോട്ട് എസ്.വി മാര്‍ക്കറ്റ് ജംഗ്ഷന്‍ വരേയും തുടര്‍ന്ന് വടക്കോട്ട് മില്‍മ ജംഗ്ഷന്‍ വരേയും തുടര്‍ന്ന്  കിഴക്കോട്ട് വെമ്പിളകാവ് ജംഗ്ഷന്‍ വരെയുമുളള ടാര്‍ റോഡ്
കിഴക്ക് - വെമ്പിളകാവ് ജംഗ്ഷനില്‍ നിന്നും തെക്കോട്ട് പീടിക ജംഗ്ഷന്‍ വരേയും തുടര്ന്ന്  തെക്കോട്ട് കായിക്കരക്കടവ് വരേയും
തെക്ക് - കായിക്കരകടവ് മുതല്‍ പടിഞ്ഞാറോട്ട് ഐ.ആര്‍.ഇ സെറ്റില്‍മെന്റ് കോളനി വരെയുളള വട്ടക്കായല്‍ ഭാഗം
പടിഞ്ഞാറ് - ഐ.ആര്‍.ഇ സെറ്റില്‍മെന്റ് കോളനിയുടെ പടിഞ്ഞാറ് ഭാഗം നിന്ന് വടക്കോട്ട് ടി.എസ് കനാല്‍ വഴി  എസ്.വി മാര്‍ക്കറ്റ് ബോട്ട് ജെട്ടി വരെ

26- പണിക്കര്‍കടവ് ജനസംഖ്യ 1,525
വടക്ക് - പണിക്കര്‍കടവ് മുതല്‍ കിഴക്കോട്ട് തേവര ജംഗ്ഷന്‍ വരെയുളള  പി.ഡബ്ല്യൂ .ഡി റോഡ് വരേയും കിഴക്കോട്ട് (കോട്ടൂര്‍ ജംഗ്ഷന്‍ വഴി) ആന്തലസ് സ്‌കൂള്‍ ജംഗ്ഷന്‍ വരെ
കിഴക്ക് - ആന്തലസ് സ്‌കൂള്‍ ജംഗ്ഷന്‍ തെക്കോട്ട് വെമ്പിളകാവ് ക്ഷേത്രം കിഴക്കേ ജംഗ്ഷന്‍ വരെ
തെക്ക് - വെമ്പിളകാവ്ജംഗ്ഷനില്‍ നിന്നും പടിഞ്ഞാറോട്ട് മില്‍മ ജംഗ്ഷന്‍ വഴി തെക്കോട്ട് എസ്.വി മാര്‍ക്കറ്റ് ജംഗ്ഷന്‍ വഴി പടിഞ്ഞാറോട്ട് ബോട്ട് ജെട്ടി വരെ
പടിഞ്ഞാറ് - എസ്.വി മാര്‍ക്കറ്റ് ബോട്ട് ജെട്ടി മുതല്‍ വടക്കോട്ട് ടി.എസ് കനാല്‍ വഴി പണിക്കര്കടവ് പാലം വരെ

27- റ്റി.റ്റി.ഐ ജനസംഖ്യ 1,541
വടക്ക് - തേവര ജംഗ്ഷന്‍ മുതല്‍ കി്‌ഴക്കോട്ട് മുഴങ്ങോട്ടുവിള ജംഗ്ഷന്‍ വരെ
കിഴക്ക് - മുഴങ്ങോട്ടുവിള ജംഗ്ഷന് തെക്കോട്ട് ആദ്യത്തെ കോണ്ക്രീറ്റ് വഴിയില്‍ നിന്ന് കിഴക്കോട്ട് മീന്‍ മുക്ക് -കോട്ടക്കുഴി മുക്ക് റോഡ് വഴി തെക്കോട്ട് കോട്ടക്കുഴി മുക്ക് വരെ
തെക്ക് - കോട്ടക്കുഴി മുക്ക് മുതല്‍ പടിഞ്ഞാറോട്ട് ആറ്റുപുറത്ത് മുക്ക് വരെ
പടിഞ്ഞാറ് - ആറ്റുപുറത്ത് മുക്കില്‍ നിന്ന് വടക്കോട്ട് ആന്തലസ് സ്‌കൂള്‍( ജംഗ്ഷന്‍ വരേയും തുടര്‍ന്ന്  പടിഞ്ഞാറോട്ട് കോട്ടൂര്‍ ജംഗ്ഷന്‍ വഴി പി.ഡബ്ല്യൂ.ഡിറോഡില്‍ തേവര ജംഗ്ഷന്‍ വരെ

28- തോട്ടുകര പാലം ജനസംഖ്യ 1,162
വടക്ക് - മുഴങ്ങോട്ടുവിള ജംഗ്ഷന്‍ മുതല്‍ കിഴക്കോട്ട് തഴത്തോട് കലുങ്ക് വരെ (വില്ലേജ് ജംഗ്ഷന്‍)
കിഴക്ക് - വില്ലേജ് ജംഗ്ഷന്‍ തഴത്തോട് കലുങ്ക് മുതല്‍ തഴത്തോട് വഴി തെക്കോട്ട് കുറിച്ചിയില്‍ കലുങ്ക് വരെ
തെക്ക് - കുറിച്ചിയില്‍ കലുങ്ക് മെയിന്‍ റോഡ് വഴി പടിഞ്ഞാറോട്ട് ശാസ്താംനട ജംഗ്ഷന്‍ വരെ
പടിഞ്ഞാറ് - ശാസ്താംനട ജംഗ്ഷന്‍ മുതല്‍ വടക്കോട്ട് മീന്‍ മുക്ക് ജംഗ്ഷന് തെക്ക് വശം കോണ്ക്രീറ്റ് റോഡ് വഴി പടിഞ്ഞാറോട്ട് ടാര്‍ റോഡ് വരേയും വടക്കോട്ട് മുഴങ്ങോട്ടുവിള ജംഗ്ഷന്‍ വരേയും.

29- ഒട്ടത്തില്‍മുക്ക് ജനസംഖ്യ 1,390
വടക്ക് - ഒട്ടത്തില്‍മുക്ക് കിഴക്കോട്ട് ചക്കാല മുക്ക് വരെ
കിഴക്ക് - ചക്കാലമുക്കില്‍ നിന്നും തെക്കോട്ട് ചിറയില്‍ തൈക്കാവിന് പടിഞ്ഞാറ് വശം വഴി തറയില്‍ മുക്കില്‍ നിന്നും തെക്കോട്ട് തോണ്ടലില്‍ പാലം വരെ
തെക്ക് - തോണ്ടലില്‍ പാലം മുതല്‍ പടിഞ്ഞാറോട്ട് കുളങ്ങര വീട്ടില്‍ ജംഗ്ഷന്‍ വരെ
പടിഞ്ഞാറ് - കുളങ്ങര വീട്ടില്‍ ജംഗ്ഷന്‍ മുതല്‍ വടക്കോട്ട് കുറ്റിക്കാട്ട് ജംഗ്ഷന്‍ പാലമൂട്ടില്‍ ജംഗ്ഷന്‍ വഴി ഒട്ടത്തില്‍ മുക്ക് വരെ

30- ചെറുവേലില്‍ മുക്ക് ജനസംഖ്യ 1,165
വടക്ക് - ചെറുവേലില്‍ മുക്കില്‍ നിന്നും കിഴക്കോട്ട് ഒട്ടത്തില്‍ മുക്ക് വരെ
കിഴക്ക് - ഒട്ടത്തില്‍ മുക്കില്‍ നിന്നും തെക്കോട്ട് പാലമൂട്ടില്‍ ജംഗ്ഷന്‍ വരെ
തെക്ക് - പാലമൂട്ടില്‍ ജംഗ്ഷന് മുന്‍വശം മുതല്‍ പടിഞ്ഞാറോട്ട് വിന്നേഴ്‌സ് ജംഗ്ഷന്‍ വഴി നെടിയവിള അമ്പലം വഴി പടിപ്പുര ജംഗ്ഷന്‍ വരെ
പടിഞ്ഞാറ് - പടിപ്പുര മുക്കില്‍ നിന്ന് വടക്കോട്ട് ചെറുവേലി മുക്ക് വരെ

31- നെടിയവിള ജനസംഖ്യ 1,314
വടക്ക് - കണിയാംപറമ്പ് മുക്ക് മുതല്‍ കിഴക്കോട്ട് പടിപ്പുരമുക്ക് കിഴക്കോട്ട് നെടിയവിള ജംഗ്ഷന്‍ വഴി പാലമൂട്ടില്‍ ജംഗ്ഷന്‍ വരെ
കിഴക്ക് - പാലമൂട്ടില്‍ ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് കുറ്റിക്കാട്ട് ജംഗ്ഷന്‍ വരെ
തെക്ക് - കുറ്റിക്കാട്ട്ജംഗ്ഷന്‍ പടിഞ്ഞാറോട്ട് മീന്‍ മുക്ക് വരേയും വടക്കോട്ട് വാഴക്കാലില്‍ മുക്ക് തുടര്‍ന്ന് പടിഞ്ഞാറ് ഐക്കര ജംഗ്ഷന്‍ വരെ
പടിഞ്ഞാറ് - ഐക്കര ജംഗ്ഷന്‍ മുതല്‍ കണിയാം പറമ്പില്‍ ജംഗ്ഷന്‍ വരെ

32- എസ്.കെ.വി സ്‌കൂള്‍ ജനസംഖ്യ 1,282
വടക്ക് - കൊച്ചുമാംമൂട്ടില്‍ നിന്നും കിഴക്കോട്ട് മാന്‍നിന്നവിള ജംഗ്ഷന്‍ വഴി വരമ്പുകാലില്‍ ജംഗ്ഷന്‍ വഴി കിഴക്കോട്ട് വാഴക്കാലില്‍ മുക്ക് വരെ
കിഴക്ക് - വാഴക്കാലില്‍ മുക്ക് മുതല്‍ തെക്കോട്ട് മീന്‍ മുക്ക് വരെ
തെക്ക് - മീന്‍ മുക്ക് മുതല്‍ പടിഞ്ഞാറോട്ട് പോക്കാട്ട് മുക്ക് വരെയുളള പി.ഡബ്ല്യൂ.ഡി റോഡ്
പടിഞ്ഞാറ് - പോക്കാട്ട് മുക്കില്‍ നിന്നും വടക്കോട്ട് കൈപ്പളളി ജംഗ്ഷന്‍ വഴി കൊച്ചുമാംമൂട് ജംഗ്ഷന്‍ വരെ

33- മാന്‍നിന്നവിള ജനസംഖ്യ 1,323
വടക്ക് - മാണിയമ്പളളി ജംഗ്ഷന് കിഴക്കോട്ട് നീലേം വീട്, വിക്ടറി കോളേജ് വഴി പി.ഡബ്ല്യൂ.ഡി റോഡില്‍ കണിയാന്റെ തെക്കേജംഗ്ഷന്‍ ചരമുറി ജംഗ്ഷന്‍ വഴി ചെറുവേലി ജംഗ്ഷന്‍ വരെ
കിഴക്ക് - ചെറുവേലി ജംഗ്ഷന്‍ മുതല്‍ തെക്ക് പടിഞ്ഞാറോട്ട് പടിപ്പുര ജംഗ്ഷന്‍ കണിയാംപറമ്പില്‍ ജംഗ്ഷന്‍ വഴി ഐക്കര ജംഗ്ഷന്‍ വരെ
തെക്ക് - ഐക്കര ജംഗ്ഷന്‍ മുതല്‍ കൊച്ചുമാംമൂട് ജംഗ്ഷന്‍ വരെ
പടിഞ്ഞാറ് - കൊച്ചുമാംമൂട് ജംഗ്ഷന്‍ മുതല്‍ വടക്കോട്ട് പുളിയാപ്പളളി ജംഗ്ഷന്‍ വഴി മാണിയമ്പളളി ജംഗ്ഷന്‍ വഴി

34- പളളിക്കല്‍ ജനസംഖ്യ 1,273
വടക്ക് - മരുതൂര്‍കുളങ്ങര മുസ്ലീം പളളി മുതല്‍ കിഴക്കോട്ട് പന്നിശ്ശേരി മുക്ക് വരെ
കിഴക്ക് - പന്നിശ്ശേരി മുക്കില്‍ നിന്നും തെക്കോട്ട് പുളിയാപ്പളളി ജംഗ്ഷന്‍ വഴി കിഴക്കോട്ട് വടൂര്‍ പുരയിടം തെക്കോട്ട് കൊച്ചുമാംമൂട് ജംഗ്ഷന്‍
തെക്ക് - കൊച്ചുമാംമൂട് ജംഗ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ട് മില്‍മ ജംഗ്ഷന്‍ പടിഞ്ഞാറ് അമ്പിയില്‍ മുക്ക് വരെ
പടിഞ്ഞാറ് - അമ്പിയില്‍ മുക്ക് മുതല്‍ വടക്കോട്ട് മണ്ണേത്ത് മുക്ക് മുതല്‍ മരുതൂര്‍ കുളങ്ങര മുസ്ലീം പളളി ജംഗ്ഷന്‍ വരെ

35- പകല്‍ വീട് ജനസംഖ്യ 1,390
വടക്ക് - തുറയില്‍ കുന്ന്കിഴക്കോട്ട് മില്‍മ മുക്ക് കിഴക്കോട്ട് കൊച്ചുമാംമൂട് വരെ
കിഴക്ക് - കൊച്ചുമാംമൂട്ടില്‍ നിന്നും തെക്കോട്ട് കൈപ്പളളില്‍ ജംഗ്ഷന്‍ വരെ
തെക്ക് - കൈപ്പളളില്‍ ജംഗ്ഷന്പടിഞ്ഞാറോട്ട് പോക്കാട്ട് ജംഗ്ഷന് പടിഞ്ഞാറോട്ട് പണിക്കര്‍ക്കടവ് പാലം വരെ
പടിഞ്ഞാറ് - പണിക്കര്‍ക്കടവ് പാലംമുതല്‍ വടക്കോട്ട് ടി.എസ് കനാല്‍ വഴി തുറയില്‍കുന്ന് വരെ

36- തുറയില്‍കുന്ന് ജനസംഖ്യ 1,364
വടക്ക് - കല്ലുംമൂട്ടില്‍ കടവ് മുതല്‍ പി.ഡബ്ല്യൂ.ഡി റോഡില്‍ മരുതൂര്‍കുളങ്ങര മുസ്ലീം പളളി ജംഗ്ഷന്‍ വരെ
കിഴക്ക് - മരുതൂര്‍കുളങ്ങരമുസ്ലീം പളളി ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് മണ്ണേത്ത് മുക്ക് വഴി തെക്കോട്ട്അമ്പിയില്‍ മുക്ക് വരെ
തെക്ക് - അമ്പിയില്‍ മുക്ക്മുതല്‍ പടിഞ്ഞാറ് തുറയില്‍കുന്ന് വരെ
പടിഞ്ഞാറ് - തുറയില്‍കുന്ന് മുതല്‍ വടക്കോട്ട് ടിഎസ് കനാല്‍ വഴി കല്ലുംമൂട്ടില്‍ കടവ് വരെ

37- ആലുംകടവ് ജനസംഖ്യ 1,342
വടക്ക് - ആലുംകടവില്‍ നിന്ന് കിഴക്കോട്ട് കായിക്കാട്ട് ജംഗ്ഷന്‍ വരേയും തുടര്‍ന്ന്  തെക്കോട്ട് പുരുഷോത്തമന്‍ റോഡ് വഴിയും, തുടര്‍ന്ന്  കിഴക്കോട്ട് കോണ്ക്രീറ്റ് റോഡ് വഴി ഹോമിയോ ആശുപത്രിറോഡ് തുടങ്ങുന്ന ജംഗ്ഷന്‍ വരെ
കിഴക്ക് - മൂന്നാംമൂടിന് തെക്ക് ഹോമിയോ ആശുപത്രി റോഡ് ആരംഭിക്കുന്ന ജംഗ്ഷന്‍ മുതല്‍ തെക്കോട്ട് മരുതൂര്‍കുളങ്ങര മുസ്ലീംപളളി ജംഗ്ഷന്‍വരെ
തെക്ക് - മരുതൂര്‍കുളങ്ങര മുസ്ലീം പളളി ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറോട്ട് കല്ലുംമൂട്ടില്‍ കടവ് വരെ
പടിഞ്ഞാറ് - കല്ലുമൂട്ടില്‍ കടവ് മുതല്‍ വടക്കോട്ട് ടി.എസ് കനാല്‍ വഴി ആലുംകടവ് വരെ

 കൊട്ടാരക്കര മുനിസിപ്പാലിറ്റി

01- അവണൂര്‍ ജനസംഖ്യ 938
വടക്ക് - മൈലം ഗ്രാമപഞ്ചായത്ത്
കിഴക്ക് - മണ്ണടി റോഡ്
തെക്ക് - മുസ്ലീംസ്ട്രീറ്റ്-മേക്കൂട് അവണൂര്‍ റോഡ്
പടിഞ്ഞാറ് - നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത്

02- മുസ്ലീം സ്ട്രീറ്റ് ജനസംഖ്യ 917
വടക്ക് - മൈലം ഗ്രാമപഞ്ചായത്ത്
കിഴക്ക് - പോളച്ചിറ റോഡ്
തെക്ക് - മുസ്ലീം സ്ട്രീറ്റ്‌റോഡ്
പടിഞ്ഞാറ് - മണ്ണടി റോഡ്

03- ശാസ്താംമുകള്‍ ജനസംഖ്യ 917
വടക്ക് - മൈലം ഗ്രാമപഞ്ചായത്ത്
കിഴക്ക് - ധന്യ ജംഗ്ഷന്‍ മാര്‍ത്തോമ പളളി വഴി പേരൂര്‍ റോഡ് -അവിയോട്ട് ഏല വരെ
തെക്ക് - പൂത്തൂര്‍ റോഡ്
പടിഞ്ഞാറ് - മുതുവാനൂര്‍ പോളച്ചിറ റെയില്‍വേ മേല്‍പ്പാലം

04- ചന്തമുക്ക് ജനസംഖ്യ 868
വടക്ക് - മൈലം ഗ്രാമപഞ്ചായത്ത്
കിഴക്ക് - മാര്‍ത്തോമ സ്‌കൂള്‍ കുന്നക്കര ഏല റോഡും പുലമണ്‍ തോടും
തെക്ക് - ക്യൂ.എസ് റോഡ്
പടിഞ്ഞാറ് - ചന്തമുക്ക്-പുത്തൂര്‍ റോഡ്

05- കെ.എസ്.ആര്‍.ടി.സി ജനസംഖ്യ 1,140
വടക്ക് - മൈലം ഗ്രാമപഞ്ചായത്ത്
കിഴക്ക് - പുലമണ്‍ തോട്-പഴയ  ക്യൂ.എസ് റോഡ്-ബസലിയോസ് കാവയ്യം റോഡ്
തെക്ക് - ക്യൂ.എസ് റോഡ്
പടിഞ്ഞാറ് - മാര്‍ത്തോമ സ്‌കൂള്‍ കുന്നക്കര ഏല റോഡും പുലമണ്‍ തോടും

06- പഴയതെരുവ് ജനസംഖ്യ 871
വടക്ക് - മൈലം ഗ്രാമപഞ്ചായത്ത്, മേലില ഗ്രാമപഞ്ചായത്ത്
കിഴക്ക് - മേലില ഗ്രാമപഞ്ചായത്ത്
തെക്ക് - പഴയതെരുവ് യു.പി.സ്‌കൂള്‍ തോയിക്കോണം ഏല റോഡ്, മേലില ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് - പുലമണ്‍ തോട്, പഴയ ക്യൂ.എസ് റോഡ്, ബസേലിയോസ് കാവയ്യം റോഡ്

07- കോളേജ് ജനസംഖ്യ 1,067
വടക്ക് - ശാന്തിമുക്ക് റോഡ്, എന്‍.എച്ച് റോഡ്
കിഴക്ക് - പഴയതെരുവ് ജംഗ്ഷന്‍, യു.പി.സ്‌കൂള്‍ തോയിക്കോണം ഏല റോഡ്, മേലില ഗ്രാമപഞ്ചായത്ത്
തെക്ക് - പുലമണ്‍ തോട്
പടിഞ്ഞാറ് - കോളേജ് ജംഗ്ഷന്‍, ഗുരുമുറ്റം, പുലമണ്‍ തോട്

08- പുലമണ്‍ ഠൗണ്‍ ജനസംഖ്യ 975
വടക്ക് - എന്‍.എച്ച് കോളേജ് റോഡ് -പുലമണ്‍ തോട്-മീന്‍പിടിപ്പാറ
കിഴക്ക് - മേലില ഗ്രാമപഞ്ചായത്ത്
തെക്ക് - മുക്കോണിമുക്ക് -റോയല്‍ നഗര്‍-ഈയ്യംകുന്ന് റോഡ്, മേലില ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് - പുലമണ്‍ ജംഗ്ഷന്‍ എം.സി റോഡ്-മുക്കോട് റോഡ്

09- കുലശേഖരനല്ലുര്‍ ജനസംഖ്യ 1,232
വടക്ക് - ക്യൂ.എസ് റോഡ്
കിഴക്ക് - എം.സി  റോഡ് ഡോക്ടേഴ്‌സ് ലെയ്ന്‍ റോഡ് -പാലക്കുഴിറോഡ്
തെക്ക് - ടി.ബി.ജംഗ്ഷന്‍ -പ്രണവം ഹോസ്പിറ്റല്‍ റോഡ്
പടിഞ്ഞാറ് - ചന്തമുക്ക്-ഓയുര്‍ റോഡ്

10- കിഴക്കേക്കര ജനസംഖ്യ 1,252
വടക്ക് - ഡോക്ടേഴ്‌സ് ലെയ്ന്‍, കോടിയാട്ട് ഭാഗം, എം.സി റോഡ്
കിഴക്ക് - എം.സി  റോഡ്
തെക്ക് - കുറുങ്ങേല്‍ ഭാഗംഅമ്മൂമ്മക്കാവ് റോഡ്
പടിഞ്ഞാറ് - പാലക്കുഴി ഭാഗം-ടിബി ജംഗ്ഷന്‍ - എം.സി  റോഡ് (ഫെയ്ത്ത് ഹോം)

11 ഈയ്യംകുന്ന് ജനസംഖ്യ 984
വടക്ക് - കുറുങ്ങേല്‍ ഭാഗം
കിഴക്ക് - മേലില ഗ്രാമപഞ്ചായത്ത്, വെട്ടിക്കവല
തെക്ക് - തട്ടത്തുഭാഗം, ലോവര്‍കരിക്കം
പടിഞ്ഞാറ് - തട്ടത്ത്പളളി, അയണിമൂട് വഴി ഈയ്യംകുന്ന് ഭഗവതിക്കോണം

12- ഐസ് മുക്ക് ജനസംഖ്യ 961
വടക്ക് - മാത്തുക്കോണംമൂല
കിഴക്ക് - കരിമ്പാലൂര്‍ വഴി പ്ലാപ്പളളി റോഡ്
തെക്ക് - തട്ടത്തുപളളി കനാല്‍ റോഡ്, മുണ്ടപ്പളളി ഏല
പടിഞ്ഞാറ് - വൈരമണ്‍കാവ്, ഐ.പി.സി ജംഗ്ഷന്‍ വലത്തോട്ട് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്്

13- തോട്ടംമുക്ക് ജനസംഖ്യ 1,021
വടക്ക് - ഗാന്ധിമുക്ക്-മലങ്കരലെയ്ന്‍, വില്ലാക്കോണം റോഡ്, വില്ലാക്കോണം കുളം
കിഴക്ക് - വില്ലാക്കോണം ഏല - മണ്ണടി ഏല രക്ഷാസൈന്യം പളളി
തെക്ക് - ഇടക ചര്‍ച്ച്്, തൃക്കണ്ണമംഗല്‍,  ഐ.പി.സി ജംഗ്ഷനിലുളള ചാങ്ങയില്‍മുക്ക്, ഓയൂര്‍ റോഡ്
പടിഞ്ഞാറ് - തൃക്കണ്ണമംഗല്‍ അമ്പലംമുക്ക്, തോട്ടംമുക്ക്, ഇറ്റിസി റോഡ് - പൈപ്പ് ലൈന്‍ റോഡ് - ഗാന്ധിമുക്ക്

14- തൃക്കണ്ണമംഗല്‍ ജനസംഖ്യ 903
വടക്ക് - തോട്ടംമുക്ക്-ഐസ്മുക്ക് വാര്‍ഡ്
കിഴക്ക് - പറയാട്ട് ഏല
തക്ക് - കടലാവിളവാര്‍ഡ്-ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് - 17-ാം വാര്‍ഡ് ഇറ്റിസി

15- ഗാന്ധിനഗര്‍ ജനസംഖ്യ 894
വടക്ക് - കാക്കാക്കുന്ന് -തെറ്റിയോട് പറയാട്ട് ഏല
കിഴക്ക് - ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത്
തെക്ക് - വടയാറ്റിക്കോണം മുല്ലപ്പളളിഭാഗം റോഡ്
പടിഞ്ഞാറ് - പറയാട്ട് ഏല

16- കടലാവിള ജനസംഖ്യ 935
വടക്ക് - എസ്.കെ.വി  സ്‌കൂള്‍ - കെ.ഐ.പി കനാല്‍ റോഡ്
കിഴക്ക് - കെ.ഐ.പി  കനാല്‍ -പറയാട്ട്കാവ് റോഡ്-കടുവാപ്പാലം
തെക്ക് - കടുവാപ്പാലം-നെല്ലിക്കുന്നം റോഡ്
പടിഞ്ഞാറ് - അലമണ്‍പാത- കെ.ഐ.പി കനാല്‍ റോഡ് - ചേരന്‍ക്കാവില്‍ഭാഗം

17- വേലംകോണം ജനസംഖ്യ 1016
വടക്ക് - കല്ലുവാതുക്കല്‍
കിഴക്ക് - കടലാവിള
തെക്ക് - ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് - അമ്പലപ്പുറം

18- ഇറ്റിസി ജനസംഖ്യ 1,056
വടക്ക് - ഗാന്ധിമുക്ക്
കിഴക്ക് - ഐസ് മുക്ക്, തോട്ടംമുക്ക്
തെക്ക് - കടലാവിള
പടിഞ്ഞാറ് - കാടാംകുളം, കല്ലുവാതുക്കല്‍

19- അമ്പലപ്പുറം ജനസംഖ്യ 938
വടക്ക് - അമ്പലപ്പുറം -പാങ്ങോട് അയ്യംപളളി ക്ഷേത്രം റോഡ്
കിഴക്ക് - മുക്കാലമുക്ക് അമ്പലപ്പുറം റോഡ്
തെക്ക് - വെളിയം ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് - നെടുവത്തൂര്‍  ഗ്രാാമപഞ്ചായത്ത്

20- ആലുംപാറ ജനസംഖ്യ 946
വടക്ക് - നെടുവത്തൂര്‍ കണ്ണാട്ടുപണക്കാവ്
കിഴക്ക് - അമ്പലപ്പുറം കല്ലുവാതുക്കല്‍ റോഡ്
തെക്ക് - അമ്പലപ്പുറം കുരീക്കാട് ഇളവൂര്‍ അയ്യംപളളി ക്ഷേത്രം റോഡ്
പടിഞ്ഞാറ് - നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത്

21- കല്ലുവാതുക്കല്‍ ജനസംഖ്യ 964
വടക്ക് - പണയില്‍ ആഴാംതോട്ടം റോഡ്
കിഴക്ക് - തൈപ്പണ ഉഴലോട്
തെക്ക് - കിടാരിക്കുഴി റോഡ് പഞ്ചായത്ത് വക വസ്തു നെടുംകുളം ഏല
പടിഞ്ഞാറ് - കണ്ണാട്ടുപണക്കാവ് -നെടുംകുളം ഏല

22- നീലേശ്വരം ജനസംഖ്യ 912
വടക്ക് - റെയില്‍വേ  സ്റ്റേഷന്‍ നീലേശ്വരം റോഡ്
കിഴക്ക് - കറ്റകെട്ടി ഏല -മാടന്‍മുകള്‍ കാടാംകുളം നവോദയ റോഡ്
തെക്ക് - കാടാംകുളം പണയില്‍ ഏലറോഡ്
പടിഞ്ഞാറ് - നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത്

23- അമ്മൂമ്മമുക്ക് ജനസംഖ്യ 854
വടക്ക് - എന്.എച്ച് റോഡ്
കിഴക്ക് - റെയില്‍വേ സ്റ്റേഷന്‍ നീലേശ്വരം റോഡ്
തെക്ക് - റെയില്‍വേ സ്റ്റേഷന്‍ നീലേശ്വരം
പടിഞ്ഞാറ് - നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത്

24- കാടാംകുളം ജനസംഖ്യ 949
വടക്ക് - എന്‍.എച്ച് റെയില്‍വേ സ്റ്റേഷന്‍-നീലേശ്വരം റോഡ്
കിഴക്ക് - ആയില്ലൂര്‍ ഗുരുകല്പ്പം തോട് ലയണ്‍സ്  ക്ലബ് റോഡ് - ഇറ്റിസി-റെയില്‍വേ സ്റ്റേഷന്‍
തെക്ക് - മുട്ടപ്ര ഏല റോഡ്
പടിഞ്ഞാറ് - കറ്റകെട്ടി ഏലമാടന്‍ മുകള്‍ കാടാംകുളം നവോദയ റോഡ്

25- ഗാന്ധിമുക്ക് ജനസംഖ്യ 1,142
വടക്ക് - ഗുരുകല്‍പ്പം റോഡ് അമ്മന്‍കോവില്‍ ക്ഷേത്രം റോഡ് ഓയൂര്‍ റോഡ്, ടി ബി റോഡ് 66 കെ വി സബ്‌സ്റ്റേഷന്‍ ജംഗ്ഷന്‍
കിഴക്ക് - കൊല്ലവാതിക്കല്‍ - 66 കെ വി സബ്‌സ്റ്റേഷന്‍ റോഡ്
തെക്ക് - ശവക്കോട്ട-ഗാന്ധിമുക്ക് മണക്കുന്നില്‍ റോഡ്
പടിഞ്ഞാറ് - ഗുരുകല്‍പ്പം ആയില്ലൂര്‍ തോട്

26- ഠൗണ്‍ ജനസംഖ്യ 1,030
വടക്ക് - ചന്തമുക്ക് -കാള്‍ടെക്‌സ് പമ്പ്-പടിഞ്ഞാറ്റിന്‍കര ക്ഷേത്രം-റെയില്‍വേ സ്റ്റേഷന്‍ റോഡ്
കിഴക്ക് - ഓയൂര്‍ റോഡില്‍ ചന്തമുക്ക് മുതല്‍ മുത്താരമ്മന്‍ കോവില്‍ വരെ
തെക്ക് - അറപ്പുര ജംഗ്ഷന്‍ -ഇറ്റിസി-കളീലഴികം ഏല റോഡ്-മുത്താരമ്മന്‍ കോവില്‍ - ഗുരുകല്പ്പം ഏല റോഡ് -ആയില്ലൂര്‍ തോട്
പടിഞ്ഞാറ് - റെയില്‍വേ പാത -നീലേശ്വരം റോഡ്

27- റെയില്‍വേ-സ്റ്റേഷന്‍ ജനസംഖ്യ 1,076
വടക്ക് - ചെന്തറപടിഞ്ഞാറ്റിന്‍കര സ്‌കൂള്‍ ചിറയത്ത് ഭാഗം മുതല്‍
കിഴക്ക് - കണിയാംകോണം ഭാഗം വരെ റെയില്‍വേ പാത
തെക്ക് - എന്‍.എച്ച്
പടിഞ്ഞാറ് - നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത്

28- പടിഞ്ഞാറ്റിന്‍കര ജനസംഖ്യ 1,151
വടക്ക് - പടിഞ്ഞാറ്റിന്‍കര സ്‌കൂള്‍ വല്ലം റോഡ്-ചെന്തറ കോളനി റോഡ്
കിഴക്ക് - റെയില്‍വേ - പാത
തെക്ക് - ചെന്തറപടിഞ്ഞാറ്റിന്‍കര സ്‌കൂള്‍ ചിറയത്ത്ഭാഗം മുതല്‍ കണിയാംകോണം ഭാഗം വരെ
പടിഞ്ഞാറ് - നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത്

29- ചെന്തറ ജനസംഖ്യ 1,099
വടക്ക് - മുസ്ലീംപളളി (ജുമാഅത്ത്) -പാലം റോഡ്
കിഴക്ക് - ചന്തമുക്ക്-പുത്തൂര്‍റോഡ്
തെക്ക് - ചന്തമുക്ക് -ഗണപതിക്ഷേത്രം-പെട്രോള്‍ പമ്പ്-റെയില്‍വേ സ്റ്റേഷന്‍ റോഡ്
പടിഞ്ഞാറ് - റെയില്‍വേ പാത

30- പാലമൂട് ജനസംഖ്യ 1,044
വടക്ക് - റെയില്‍വേ മേല്‍പ്പാലം-പൂത്തൂര്‍ റോഡ്
കിഴക്ക് - റെയില്‍വേ  പാത
തെക്ക് - വല്ലംപടിഞ്ഞാറ്റിന്‍കര - സ്‌കൂള്‍ ചെന്തറ കോളനി റോഡ്
പടിഞ്ഞാറ് - നെടുവത്തൂര്‍ ഗ്രാമപഞ്ചായത്ത്

 

date