Skip to main content

ടെന്‍ഡര്‍

അഞ്ചാലുംമൂട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് ലീസ് വ്യവസ്ഥയില്‍ (ഡ്രൈവര്‍ ഇല്ലാതെ) വാഹനം (കാര്‍) വാടകയ്ക്ക് എടുക്കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു.    ജൂണ്‍ 13 വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍:0474 2551311.
 

date