Skip to main content

അറിയിപ്പ്

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ നിന്നും 2019-2020 അദ്ധ്യയന വര്‍ഷങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ (മെട്രിക് നോണ്‍ മെട്രിക് സി.ഒ.ഇ ട്രേഡുകള്‍) സെക്യൂരിറ്റി കോഷന്‍ ഡെപ്പോസിറ്റ് തുക ലഭിക്കുന്നതിനായി അപേക്ഷയും അക്കൗണ്ട് വിവരങ്ങളും  ജൂണ്‍  10 നകം നല്‍കണം. ഫോണ്‍:0474-2712781.

date