Post Category
സൈനികക്ഷേമം; പേര് വിവരങ്ങള്‍ നല്‍കണം
ജില്ലയിലെ കിടപ്പ് രോഗികളായ വിമുക്തഭട•ാരുടെ പേര് വിവരങ്ങള്‍ സൈനിക ക്ഷേമ ഡയക്‌ട്രേറ്റിലേക്ക് അയയ്ക്കുന്നതിനായി ജൂണ്‍ 10 വൈകിട്ട് നാലിനകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2792987.
date
- Log in to post comments