Skip to main content

സ്കൂൾ പ്രവേശനോത്സവം; ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച അഴീക്കോട് ജി എച്ച് എസ്എസില്‍

 വേനലവധിക്ക് ശേഷം  സ്കൂളുകൾ ജൂൺ രണ്ട് തിങ്കളാഴ്ച രാവിലെ തുറക്കും. സ്കൂളിലെത്തുന്ന നവാഗതരെ വരവേൽക്കുന്നതിനുള്ള കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം അഴീക്കോട് ജി എച്ച് എസ്എസില്‍ രാവിലെ 9.30ന് നടക്കും. രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കെ.വി സുമേഷ് എം എല്‍ എ അധ്യക്ഷനാകും.

date