Post Category
ലേലം
ഗവ. ജില്ലാ ആയുര്‍വേദ ആശുപത്രി കോമ്പൗണ്ടിലെ തേക്കുമരം ഇന്ന് (03.06.2025) രാവിലെ 11 മണിക്ക് ലേലം ചെയ്യും.
ആശുപത്രി കോമ്പൗണ്ടിൽ നടക്കുന്ന ലേലത്തിൽ പങ്കെടുക്കുന്നവര്‍ നിരത ദ്രവ്യമായി 2500 രൂപ അടയ്ക്കണം. ലേലം ഉറപ്പിച്ചാല്‍ ലേലത്തുകയുടെ പകുതി അപ്പോള്‍ തന്നെ ഒടുക്കണം. ലേലം സ്ഥിരപ്പെടുത്തി ഉത്തരവായ ശേഷം 10 ദിവസത്തിനകം മരം നീക്കം ചെയ്യണം.
date
- Log in to post comments