Post Category
അപേക്ഷ ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സ്മാള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍
5 ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ലൈസന്‍സും സര്‍ട്ടിഫിക്കേഷനോടുകൂടി ഇന്ത്യയിലും വിദേശത്തും നിരവധി ജോലി അവസരങ്ങള്‍ ഉള്ള കോഴ്‌സാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും https://csp.asapkerala.gov.in/courses/small-category-drone-pilot-training-tvm എന്ന ലിങ്ക് സന്ദര്‍ശിക്കുക. ഫോണ്‍ : 9495999693
date
- Log in to post comments