Post Category
അറിയിപ്പ്
ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ കരട് നിയോജകമണ്ഡല വിഭജന റിപ്പോര്‍ട്ട് ബ്ലോക്ക് - ഗ്രാമപഞ്ചായത്തുകളില്‍ പ്രസിദ്ധപ്പെടുത്തി. ആക്ഷേപങ്ങള്‍ ജൂണ്‍ ഏഴ് വരെ സ്വീകരിക്കും. ഫോണ്‍: 0476 2680292, 2681200.
date
- Log in to post comments