Skip to main content

അപേക്ഷ ക്ഷണിച്ചു

  എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിങ് സൈക്കോളജി, ഡിപ്ലോമ ഇന്‍ കൗണ്‍സിലിങ് സൈക്കോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചിന്നക്കട കോര്‍പറേഷന്‍ കെട്ടിടത്തിലെ എസ് ആര്‍ സി യുടെ അംഗീകൃത പഠനകേന്ദ്രം സി.ബി.എം.ആറിലാണ് ക്ലാസ്. അവസാന തീയതി : ജൂണ്‍ 30. ഫോണ്‍: 9446102775, 9446359159, 8129858781.
 

date