Skip to main content

പ്ലസ് വണ്‍ സീറ്റൊഴിവ്

കൊല്ലം പി എം ശ്രീ കേന്ദ്രീയവിദ്യാലയത്തില്‍ പ്ലസ് വണ്‍ കോമേഴ്സ് വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനത്തിന്  രക്ഷിതാക്കള്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2799494, 2799696.
 
 

date