Skip to main content

ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സ്

തിരുവല്ല കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിൽ  ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വ്വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ് 16 ന് തുടങ്ങുന്ന ബാച്ചിലേയ്ക്ക് ആകെ 30 സീറ്റുകളാണ് ഉള്ളത്. അപേക്ഷ ഓണ്‍ലൈന്‍ ആയി www.asapkerala.gov.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ഏഴ്. ഫോണ്‍: 9495999688, 9497289688.
(പി ആർ/ എ എൽ പി/1600)

date