Post Category
അധ്യാപക ഒഴിവ്
ആലപ്പുഴ ഗവ. ടി.ടി.ഐയില്‍ ഡി.എല്‍.എഡ് വിഭാഗത്തില്‍ നാച്ചുറല്‍ സയന്‍സ് അധ്യാപക തസ്തികയിൽ താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂണ്‍ ഒമ്പതിന് ഉച്ചക്ക് രണ്ട് മണിക്ക് എന്‍.സി.ടി.എ മാനദണ്ഡം അനുസരിച്ച് നടക്കും. നാച്ചുറല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും എം.എഡും ഉള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉച്ചക്ക് 1.30 ന് ടി. ടി. ഐയിൽ ഹാജരാകണം. ഫോണ്‍: 0477 2254732
(പി ആർ/ എ എൽ പി/1601)
date
- Log in to post comments