Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ഹരിപ്പാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലേയ്ക്ക് ആവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ ഗ്യാസും അനുബന്ധ ഉപകരണങ്ങളും ജൂലൈ ഒന്നു മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് വിതരണം ചെയ്യുന്നതിന് എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 16 വൈകിട്ട് അഞ്ചു മണി. ഫോണ്‍: 0479-2412765
(പി ആർ/ എ എൽ പി/1602)
date
- Log in to post comments