Skip to main content

ടെക്‌നോളജി ക്ലിനിക്ക്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'പാലും പാലില്‍ നിന്നുമുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍''   വിഷയത്തില്‍  ജൂണ്‍ 17ന്  രാവിലെ 9.30 മുതല്‍ ആശ്രാമം കെ.എസ്.എസ്.ഐ.എ  ഹാളില്‍  'ഏകദിന ടെക്‌നോളജി ക്ലിനിക്’  സംഘടിപ്പിക്കും.  ക്ഷീരമേഖലയിലെ സംരംഭകര്‍ക്കും മറ്റും പങ്കെടുക്കാം. ഫോണ്‍: 9745837773, 0474 2748395.  
 
 

date