Post Category
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
പിന്നോക്ക വിഭാഗ വികസന വകുപ്പ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന കെടാവിളക്ക്, ഒഇസി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്, ഒബിസി വിഭാഗത്തില്‍ ഉള്ളവര്‍ക്കുള്ള പിഎം യശസ്വി പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് , ഇബിസി ആന്റ് ഡിഎന്‍ടി എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂളുകളില്‍ നിന്നും ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15. വെബ്‌സൈറ്റ് : www.egrantz.kerala.gov.in, ഫോണ്‍ : 0492 222335.
date
- Log in to post comments