Skip to main content

അര്‍ഹരായ പൊതു വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണന വിഭാഗത്തിലേക്ക് മാറുന്നതിന് അപേക്ഷിക്കാം

അര്‍ഹരായ പൊതു വിഭാഗം റേഷന്‍ കാര്‍ഡുടമകള്‍ക്ക്  മുന്‍ഗണന വിഭാഗത്തിലേയ്ക്ക് മാറുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന ജൂണ്‍ രണ്ടിന് രാവിലെ 11 മുതല്‍ ജൂണ്‍ 15 വൈകുന്നേരം അഞ്ചു വരെ നല്‍കാം.
ഫോണ്‍ 0483 2734912.

date