Post Category
അപേക്ഷ ക്ഷണിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ 100% പ്ലേസ്മെന്റ് സഹായത്തോടെ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 16ന് തുടങ്ങുന്ന ബാച്ചിലേക്ക് ആകെ 30 സീറ്റുകൾ ആണ് ഉള്ളത്. www.asapkerala.gov.in വഴി ജൂൺ ഏഴിനുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9495999688, 9497289688
date
- Log in to post comments