Skip to main content

പെരുവ ഐ.ടി.ഐയിൽ പ്രവേശനം

പെരുവ ഗവൺമെന്റ്് ഐ.ടി.ഐ യിൽ ഡ്രാഫ്റ്റസ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ പ്രവേശനം ആരംഭിച്ചു. യോഗ്യത : എസ്.എസ്.എൽ.സി.  https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂൺ 20. ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം ജൂൺ 24ന് ഏതെങ്കിലും സർക്കാർ ഐ.ടി.ഐകളിൽ  വെരിഫിക്കേഷൻ നടത്തണം. ഫോൺ: 04829- 292678, 8592055889, 6282841410

date