Post Category
ഐ എച്ച് ആർ ഡി ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മാവേലിക്കര ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബികോം ഫിനാൻസ്, ബികോം ടാക്സേഷൻ, ബി സി എ, ബി എസ് സി ഇലക്ട്രോണിക്സ്, ബികോം ബി ഐ എസ്, ബി ബി എ എന്നീ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. admissions.keralauniversity.ac.in ൽ രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പറുമായി ihrdadmissions.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ ഏഴ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ :8547005046, 9562771381, 9447032077.
date
- Log in to post comments