Post Category
അപേക്ഷ ക്ഷണിച്ചു
ബിസില്‍ ട്രെയിനിങ് ഡിവിഷന് ജൂണ്‍മാസം ആരംഭിക്കുന്ന രണ്ടുവര്‍ഷം, ഒരു വര്‍ഷം, ആറുമാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ പ്രൈമറി, നഴ്സറി ടീച്ചര്‍ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.
date
- Log in to post comments