Post Category
ജില്ലയിൽ 770 പേർ ദുരിതാശ്വാസ ക്യാമ്പിൽ
ജില്ലയില്‍ നിലവിൽ 18 ദുരിതാശ്വാസ ക്യാമ്പുകൾ തുടരുന്നു. 244 കുടുംബങ്ങളിൽ നിന്നുള്ള 770 പേർ ക്യാമ്പിലുണ്ട്. 313 പുരുഷന്‍മാരും 327സ്ത്രീ കളും 130 കുട്ടികളും ക്യാമ്പിലുണ്ട്.
date
- Log in to post comments