Post Category
പരിസ്ഥിതി ദിനം ആചരിച്ച് കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷൻ
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷന്റെ ശാസ്തമംഗലത്തുള്ള ഹെഡ് ഓഫീസിലും യൂണിറ്റുകളായ പ്രഭുറാം മിൽസ്, എടരിക്കോട് ടെക്സ്റ്റൈൽസ്, മലബാർ സ്പിന്നിംഗ് & വീവിങ് മിൽസ്, കോമളപുരം സ്പിന്നിംഗ് & വീവിങ് മിൽസ്, കോട്ടയം ടെക്സ്റ്റൈൽസ്, ഉദുമ ടെക്സ്റ്റൈൽ മിൽസ്, ഹൈ-ടെക് വീവിങ് മിൽസ് എന്നിവിടങ്ങളിലും തൊഴിലാളികളും ജീവനക്കാരും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതി ബോധവൽകരണ പരിപാടികൾ സംഘടിപ്പിച്ചും അന്താരാഷ പരിസ്ഥിതി ദിനം ആചരിച്ചു.
പി.എൻ.എക്സ് 2521/2025
date
- Log in to post comments