Skip to main content

വൃക്ഷവല്‍ക്കരണ കാമ്പയിന്‍

വള്ളിക്കോട് 'വൃക്ഷവല്‍ക്കരണ കാമ്പയിന്‍' ഗ്രാമപഞ്ചായത്ത്തല  ഉദ്ഘാടനം കൈപ്പട്ടൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോജി പി. ജോണ്‍, സ്ഥിരം സമിതി അധ്യക്ഷരായ എം പി ജോസ്,  ജി സുഭാഷ്, അംഗം എം വി സുധാകരന്‍, പ്രധാനധ്യാപിക സജിതാ നിസാം, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date