Skip to main content

വാക്ക്-ഇൻ-ഇന്റർവ്യൂ 

        സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ സ്‌പോർട്‌സ് അക്കാഡമികളിലേക്ക് ഫുട്‌ബോൾഫെൻസിങ്ജൂഡോഗുസ്തിഹോക്കിബാസ്‌കറ്റ്‌ബോൾവോളിബോൾതായ്ക്വോണ്ടോ കായിക വിഭാഗങ്ങളിൽ  കരാർ അടിസ്ഥാനത്തിൽ പരിശീലകരെ / ട്രെയ്നർമാരെ നിയമിക്കുന്നതിനായി ജൂൺ 11 രാവിലെ 10 മണിക്ക് തിരുവനന്തപുരം കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. യോഗ്യതCoaches, 1. NIS (One Year Regular Diploma), 2. Degree from Recognised University, 3. Minimum 2 Years Coaching experience in the Sport concerned, 4. Excellency in the sport concerned, 5. Age Limit 45 years. Trainers, 1. Certificate Course from SAI / Coaching License issued from Recognised Authority, 2. Plus Two Educational Qualification, 3. Minimum 2 Year experience in the Sport concerned, 4. Excellency in the sport concerned, 5. Age Limit 45 years. ഫോൺ നമ്പർ: 0471 2330167, 2331546.

        പി.എൻ.എക്സ് 2548/2025

date