Post Category
*നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു*
തിരുനെല്ലി ഗ്രാമപഞ്ചത്തിലെ എവറസ്റ്റ് സൂപ്പര്‍മാര്‍ക്കറ്റ്, ഗോള്‍ഡന്‍ ഹാര്‍ഡ്വെയര്‍ സ്ഥാപനങ്ങളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 20000 രൂപ പിഴ ഈടാക്കി.
date
- Log in to post comments