Post Category
*ടെന്‍ഡര്‍ ക്ഷണിച്ചു*
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് മെഡിസിന്‍ കവര്‍,എക്‌സ്-റേ, ബ്ലഡ് ബാങ്ക് കവര്‍ എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂണ്‍ 16നകം നല്‍കണം. ഫോണ്‍-04936 206768.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് ഒരു വര്‍ഷക്കാലത്തേക്ക് മുഷിഞ്ഞ തുണി ത്തരങ്ങള്‍ അലക്കി വൃത്തിയാക്കി നല്‍കുന്നതിന് വ്യക്തികളില്‍ നിന്നും, ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂണ്‍ 17നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍ - 04936206768
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് 80 ജി.എസ്.എം അ5 പേപ്പറുകള്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.ടെന്‍ഡറുകള്‍ ജൂണ്‍ 18നകം നല്‍കണം. ഫോണ്‍- 04936 206768.
date
- Log in to post comments