Skip to main content

 ആംബുലന്‍സ് ആവശ്യമുണ്ട്

 സര്‍ക്കാര്‍ വിക്‌ടോറിയ  ആശുപത്രിയിലേക്ക്   അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട്   ആന്റ് ബേസിക് ലൈഫ് സപ്പോര്‍ട്ട് സംവിധാനത്തോടുകൂടിയ ആംബുലന്‍സ്  (ഡ്രൈവര്‍ സഹിതം) ലഭ്യമാക്കുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 19 ഉച്ചയ്ക്ക് രണ്ട് വരെ സീകരിക്കും. ഫോണ്‍: 0474 2752700.
 

 

date