Skip to main content

*ആര്‍.ടി.എ യോഗം മാറ്റിവെച്ചു*

ജൂണ്‍ 12 ന് നടത്താനിരുന്ന ആര്‍.ടി.എ യോഗം ജൂണ്‍ 19 ന് ഉച്ചയ്ക്ക് 2.30 ലേക്ക് മാറ്റിവെച്ചതായി ആര്‍.ടി.ഒ അറിയിച്ചു.

date