Post Category
പബ്ലിക് ഹിയറിങ്
ഏറനാട് താലൂക്കിലെ പയ്യനാട് വില്ലേജില്‍ ആരംഭിക്കാനിരിക്കുന്ന ഗ്രാനൈറ്റ് ക്വാറിക്ക് പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിനായി ജൂണ്‍ 24 ന് രാവിലെ 11 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ മഞ്ചേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ പബ്ലിക് ഹിയറിങ് നടക്കും.
date
- Log in to post comments