Post Category
വാഹന ടെന്‍ഡര്‍
ഭരണിക്കാവ് ഐ.സി.ഡി.എസ് പദ്ധതിയിലെ ഓഫീസ് ആവശ്യങ്ങള്‍ക്കായി 2025-26 വര്‍ഷത്തില്‍ ജൂലൈ ഒന്നു മുതല്‍ 2026 ജൂണ്‍ 30 വരെ കാര്‍/ജീപ്പ് (എ.സി) പ്രതിമാസ വാടകക്ക് നല്‍കുവാന്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 16 ഉച്ചക്ക് ഒരു മണി.
(പിആർ/എഎൽപി/1658)
date
- Log in to post comments