Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകൾ

അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍  ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക് ആന്‍ഡ്  സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, സി സി ടി വി കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.  പി ജി ഡി സി എ, ഡിസിഎ, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്‌സുകളിലേക്കും അഡ്മിഷന്‍ തുടരുന്നു.

  
കൂടുതൽ വിവരങ്ങൾക്ക്  ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക. ഫോൺ: 9526229998

(പിആർ/എഎൽപി/1659)

date