Post Category
പി ജി പ്രവേശനം
മാവേലിക്കര ഐ എച്ച് ആര്‍ ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍
പി ജി പ്രോഗ്രാമിലെ എം
എസ് സി കംപ്യൂട്ടര്‍ സയന്‍സ്, എം
എസ് സി ഇലക്ട്രോണിക്‌സ്, എംകോം ഫിനാന്‍സ്,
എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം. 50 ശതമാനം സീറ്റില്‍ കേരള
യൂണിവേഴ്‌സിറ്റിയും 50 ശതമാനം സീറ്റില്‍ കോളേജും മെറിറ്റടിസ്ഥാനത്തില്‍
അഡ്മിഷന്‍ നടത്തുന്നു. admissions.keralauniversity.ac.in ല്‍ രജിസ്റ്റര്‍ ചെയ്ത
ശേഷം ലഭിക്കുന്ന ആപ്ലിക്കേഷന്‍ നമ്പരുമായി ihrdadmissions.org എന്ന
സൈറ്റില്‍ കൂടി രജിസ്റ്റര്‍ ചെയ്യുക. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 85470 05046, 95627 71381, 94470 32077, 0471 2304494.
(പിആർ/എഎൽപി/1668)
date
- Log in to post comments