Post Category
മരം ലേലം
തകഴി ഗ്രാമപഞ്ചായത്തില്‍ ജൂണ്‍ 16 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ മഹാഗണി, ആഞ്ഞിലി, പെരുമരം, മാവ് എന്നീ മരങ്ങള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ https://etenders.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. വിന്‍ഡോ നമ്പര്‍. G253640/2025. ഫോണ്‍: 0477 2274253.
(പിആർ/എഎൽപി/1670)
date
- Log in to post comments