Post Category
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനത്തില്‍ നിയമനം
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം. ഐ.റ്റി.ഐ (മിഗ് വെല്‍ഡര്‍, ആര്‍ക് വെല്‍ഡര്‍, ഫാബ്രിക്കേറ്റര്‍, ഫിറ്റര്‍, പുട്ടിവര്ക്കര്/പെയിന്റര്‍, മെഷിന് ഓപ്പറേറ്റര്‍, ഓട്ടോ ഇലക്ട്രീഷ്യന്), ബി.ടെക് (മെക്ക്) യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 21 നും 40 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരിക്കും.അഭിമുഖം ജൂൺ 13 രാവിലെ 9 .30 ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും ഫോൺ: 0477-2230624, 8304057735.
(പിആർ/എഎൽപി/1666)
date
- Log in to post comments