Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊടകര അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിലെ ആവശ്യങ്ങള്‍ക്കായി ടാക്സി പെര്‍മിറ്റുള്ള ഏഴു വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള കാറ്/ ജീപ്പ് ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും ടെണ്ടര്‍  ക്ഷണിച്ചു. ജൂണ്‍ 16 ന് ഉച്ചയ്ക്ക് ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. വിലാസം- ശിശുവികസന പദ്ധതി ഓഫീസ്, കൊടകര അഡീഷണല്‍, മിനി സിവില്‍ സ്റ്റേഷന്‍ കൊടകര, കൊടകര പി.ഒ. ഫോണ്‍: 0480 2727990.

date