Post Category
അപേക്ഷ ക്ഷണിച്ചു
പീച്ചി ഗവ. ഐടിഐയില്‍ എസ് സി വി ടി ട്രേഡുകളില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍, എന്നീ ദ്വിവല്‍സര ട്രേഡുകളിലേക്കും ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി ട്രേഡിലേക്കും അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ജൂണ്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 9495668972, 9995775517.
date
- Log in to post comments